Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നേപ്പാള്‍ തെരഞ്ഞെടുപ്പ്‌; സിരഹയില്‍ പ്രചണ്ഡക്ക്‌ നേരിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2013, 03:12 pm IST
inWorld

കാഠ്മണ്ഡു: നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ സിരഹ മണ്ഡലത്തില്‍ പ്രചണ്ഡക്ക്‌ വിജയം. നേരിയ ഭൂരിപക്ഷത്തിനാണ്‌ പ്രചണ്ഡ വിജയം ഉറപ്പിച്ചത്‌. 15, 244 വോട്ടുകളാണ്‌ ആകെ ലഭിച്ചത്‌. എതിര്‍ സ്ഥാനാര്‍ത്ഥി ലീല ക്ഷേത്രയെക്കാള്‍ 900 വോട്ടുകള്‍ മാത്രമാണ്‌ പ്രചണ്ഡക്ക്‌ അധികമായി ലഭിച്ചത്‌.

നേരത്തെ കാഠ്മണ്ഡു മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചണ്ഡ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നേപ്പാളി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കെ.സി.രാജനാണ്‌ ഇവിടെ വിജയിച്ചത്‌. നേപ്പാളിലെ 240 മണ്ഡലങ്ങളില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ്‌ പാര്‍ട്ടിക്ക്‌ 24 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്‌. അതേസമയം, നേപ്പാളി കോണ്‍ഗ്രസ്‌ പാര്‍ട്ടി 87 സീറ്റുകളിലും വിജയിച്ചു. 15 സീറ്റുകള്‍ മറ്റ്‌ വിവിധ പാര്‍ട്ടികള്‍ക്കാണ്‌ ലഭിച്ചത്‌. 205 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളാണ്‌ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്‌.

സുന്‍സാരി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മദേശി പീപ്പിള്‍സ്‌ റൈറ്റ്‌ ഫോറം സ്ഥാനാര്‍ത്ഥി ഉപേന്ദ്രയാദവ്‌ വിജയിച്ചപ്പോള്‍ സര്‍ലാഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച മദേശി നേതാവ്‌ മഹാന്ത താക്കൂര്‍ പരാജയപ്പെട്ടു. വോട്ടെണ്ണലില്‍ കൃതൃമം നടന്നിട്ടുണ്ടെന്നാരോപിച്ച്‌ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്‌. കാഠ്മണ്ഡു തെരഞ്ഞെടുപ്പില്‍ പ്രചണ്ഡക്കേറ്റ തിരിച്ചടിയാണ്‌ ഇവരെ ചൊടിപ്പിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.