Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 09:00 pm IST
inSports

കൊച്ചി: അന്‍പത്തിയേഴാമത്‌ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം. എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്റ്റേഡിയത്തിലാണ്‌ കൗമാരകായിക കേരളത്തിന്റെ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന്‌ ഇന്ന്‌ തുടക്കം കുറിക്കുന്നത്‌. ഇനിയുള്ള നാല്‌ നാളുകള്‍ പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനുള്ള പോരാട്ടമായിരിക്കും അരങ്ങേറുക.

നിലവിലെ ചാമ്പ്യന്മാരായ പാലക്കാടും മുന്‍ ചാമ്പ്യന്മാരായ എറണാകുളവും തമ്മിലായിരിക്കും കിരീടപോരാട്ടം അരങ്ങേറുക. എറണാകുളത്തിന്റെ തുടര്‍ച്ചയായ എട്ട്‌ വര്‍ഷത്തെ അപ്രമാദിത്വം തകര്‍ത്തെറിഞ്ഞാണ്‌ പാലക്കാടന്‍ കാറ്റ്‌ കഴിഞ്ഞ വര്‍ഷം അനന്തപുരിയില്‍ ആഞ്ഞടിച്ചത്‌.

2500ലേറെ കായികതാരങ്ങളാണ്‌ നാല്‌ ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരയ്‌ക്കുന്നത്‌. ഇതില്‍ 1357 ആണ്‍കുട്ടികളും 1238 പെണ്‍കുട്ടികളുമാണുള്ളത്‌. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ഇനങ്ങളിലായി 95 ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌. വിജയികളെ കൃത്യമായി നിര്‍ണയിക്കുന്നതിനായി ഫോട്ടോഫിനിഷ്‌ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. ആദ്യ ദിവസമായ ഇന്ന്‌ 18 ഫൈനലുകളാണ്‌ നടക്കുക. രാവിലെ 7ന്‌ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ്‌ മീറ്റിന്‌ അരങ്ങുണരുക. തൊട്ടുപിന്നാലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററും നടക്കും.

മീറ്റില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ 750, 625, 500 എന്നീ ക്രമത്തില്‍ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടുന്നവര്‍ക്ക്‌ രണ്ടു ഗ്രാം വീതമുള്ള സ്വര്‍ണമെഡലും, സംസ്ഥാന റെക്കോര്‍ഡുകള്‍ക്ക്‌ 2,000, ദേശീയ റെക്കോര്‍ഡുകള്‍ക്ക്‌ 5,000 രൂപയും നല്‍കും.
ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന സ്കൂളിന്‌ 1.1 ലക്ഷം രൂപയാണ്‌ പാരിതോഷികം. രണ്ടാം സ്ഥാനത്തിന്‌ 82,500 രൂപയും മൂന്നാം സ്ഥാനത്തിന്‌ 55,500 രൂപയും നല്‍കും.

മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇന്നലെ കൊച്ചിയിലെത്തി. രാവിലെ 9.30ന്‌ എറണാകുളം ജില്ലാ അതിര്‍ത്തിയായ അരൂരില്‍ എത്തിച്ച ദീപശിഖ ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ ഏറ്റുവാങ്ങി കുമ്പളം ആര്‍പിഎം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൈമാറി.

തുടര്‍ന്ന്‌ അന്‍പതോളം കായികതാരങ്ങളുടെ അകമ്പടിയോടെ എസ്‌ആര്‍വി സ്കൂളിലെത്തിയ ദീപശിഖ ഹൈബി ഈഡന്‍ എംഎല്‍എ ഏറ്റുവാങ്ങി. സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടന വേദിയിലേക്ക്‌ ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക്സ്‌ മീറ്റിലെമെഡല്‍ ജേതാക്കളായ പി.യു. ചിത്ര, മീന, ജിഷ, ആര്യ, നിസാമുദ്ദീന്‍, ശ്രീനിത്‌, എബിന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇന്ന്‌ മൂന്ന്‌ മണിക്ക്‌ ദീപശിഖ എത്തിക്കും.

കഴിഞ്ഞ സ്കൂള്‍ കായികമേളയ്‌ക്ക്‌ വേദിയായ തിരുവനന്തപുരത്ത്‌ നിന്നാണ്‌ ദിപശിഖാ പ്രയാണത്തിന്‌ തുടക്കമായത്‌.

വിനോദ്‌ ദാമോദരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.