Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ്‌-സര്‍വ്വഭൂതാന്തരാത്മാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 08:51 pm IST
inSamskriti

സര്‍വ്വ ചരാചരങ്ങളിലും അന്തര്യാമിയായി നിലകൊള്ളുന്ന സത്യം തന്നെയാണ്‌ പരമാത്മാവെന്ന്‌ ഉപനിഷത്തുകള്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നു.
സകലകരണങ്ങളും ഉറങ്ങുമ്പോഴും ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്ന സ്വരൂപത്തെക്കുറിച്ച്‌ ചിന്തിക്കൂ. അതുതന്നെയാണ്‌ പരമമായ അമൃതസ്വരൂപം. അതില്‍ സകല അനുഭവ മണ്ഡലങ്ങളും ആശ്രിതങ്ങളായിരിക്കുന്നു. സ്വരൂപത്തെയാകട്ടെ ഒരു കരണവും തന്നെ അതിക്രമിക്കുന്നില്ല. ഉപനിഷദ്‌ വിചാരയജ്ഞം മുപ്പത്തിനാലാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍. എപ്രകാരമാണോ പ്രവേശിക്കുന്ന ഉപാധിയുടെ ആകാരത്തില്‍ അഗ്നി കാണപ്പെടുന്നത്‌ അപ്രകാരംതന്നെ സര്‍വ്വഭൂതാന്തരാത്മാവ്‌ പല പല രൂപഭാവങ്ങളെ പ്രാപിക്കുന്നു. സര്‍വ്വലോകത്തിന്റെയും ചക്ഷുസ്സായ സൂര്യന്‍ ബാഹ്യങ്ങളായ ദൃഷ്ടിദോഷങ്ങളാല്‍ ബാധിക്കപ്പെടാത്തതുപോലെ സര്‍വ്വഭൂതാന്തരാത്മാവ്‌ യാതൊരുവിധ ലോക വ്യവഹാരങ്ങളാലും സ്പര്‍ശിക്കപ്പെടുന്നില്ല. അങ്ങനെയുള്ള ആത്മസ്വരൂപത്തെ താനെന്നറിയുന്ന വിജ്ഞാനി ശാശ്വതമായ ആനന്ദ സ്വരൂപസ്ഥിതനായി കഴിയുന്നു.

അനിശങ്ങളായ സര്‍വ്വ ദൃശ്യ ജാലങ്ങളിലും തന്നെ നിത്യമായി കുടികൊള്ളുന്നതും പലതായി ഭാവിക്കുന്നതിലൊക്കെയും ഏകരൂപമായി വര്‍ത്തിക്കുന്നതുമായ സത്യത്തെ താനെന്നറിയുന്ന വിദ്വാന്മാര്‍ക്കാണ്‌ ശാശ്വതമായ ശാന്തിയുള്ളത്‌. പലതിനെ കണ്ട്‌ പലത്‌ സത്യമെന്ന്‌ കരുതി കഴിയുന്നയാള്‍ക്ക്‌ ആത്യന്തികമായ ശാന്തി കൈവരുന്നതല്ല. ഈ ഏകസത്യത്തെ ബാഹ്യങ്ങളായ പ്രകാശസ്രോതസ്സുകളൊന്നും പ്രകാശിപ്പിക്കുന്നില്ല. സകല പ്രകാശസ്രോതസ്സുകളും അതിനാലാണ്‌ വിസ്പഷ്ടം പ്രകാശിപ്പിക്കപ്പെടുന്നത്‌. ഇയൊരറിവിലമര്‍ന്ന്‌ അതുതന്നെ താനെന്നറിയുന്ന വിജ്ഞാനി വിമുക്തനായി കഴിയുന്നു. ഈ സ്ഥിതിയിലേക്കുയരാന്‍ ഏവര്‍ക്കും അധികാരമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ടി. അനിതകുമാരി അന്തരിച്ചു

Kerala

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.