Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊച്ചി ഏകദിനത്തിന്‌ വന്‍ സുരക്ഷാസന്നാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 09:36 pm IST
inSports

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ പോരാട്ടത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സുരക്ഷയുടെ ഭാഗമായി രണ്ടായിരത്തോളം പോലീസുകാരെയാണ്‌ സ്റ്റേഡിയത്തിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളതെന്ന്‌ മധ്യമേഖലാ ഐജി പത്മകുമാര്‍ കെസിഎ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

സിറ്റി പോലിസ്‌ കമ്മീഷണര്‍ കെ.ജി. ജെയിംസിന്റെ മേല്‍നോട്ടത്തില്‍ മൂന്ന്‌ എസ്പിമാര്‍ക്കാണ്‌ സുരക്ഷയുടെ ചുമതല. ഇവരുടെ കീഴില്‍ 18 ഡിവൈഎസ്പിമാര്‍ 178 എസ്‌ഐമാര്‍ എന്നിവരും 2000 പോലീസുകാരുമാണ്‌ സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ ജോലിക്കായി ഉണ്ടാവുക.

നാളെ രാവിലെ 10.30 മുതല്‍ സ്റ്റേഡിയത്തിനകത്തേക്ക്‌ കാണികള്‍ക്ക്‌ പ്രവേശനം അനുവദിക്കും. മദ്യപിച്ച്‌ വരുന്നവരെ സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിപ്പിക്കില്ല. കാണികള്‍ക്ക്‌ പ്ലാസ്റ്റിക്‌ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാമെങ്കലും ചില്ലുകള്‍ അനുവദിക്കില്ല. സ്റ്റേഡിയത്തിലെ കസേര, മറ്റ്‌ സാമഗ്രികള്‍ മുതലായവ നശിപ്പിക്കുന്നവരെയും ഗ്രൗണ്ടിലേക്ക്‌ കുപ്പികള്‍ വലിച്ചെറിയുന്നവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

സ്റ്റേഡിയത്തിന്റെ എല്ലാ കവാടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ പോലിസ്‌ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചു നിരീക്ഷണത്തിന്‌ വിധേയമാക്കും. തീപ്പെട്ടി, സിഗരറ്റ്‌, ലൈറ്റര്‍, വലിയ ബാഗുകള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത്‌ അനുവദിക്കില്ല. സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ച ശേഷം പുറത്തേക്ക്‌ പോയാല്‍ വീണ്ടും പ്രവേശനം അനുവദിക്കുന്നതല്ല. പ്രവേശനം ലഭിച്ചവര്‍ ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയില്‍ പരിശോധനക്കായി കൈവശം സൂക്ഷിക്കണം. മെഡിക്കല്‍ സഹായത്തിനായി 4 ആംബുലന്‍സുകള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌. അടിയന്തരസഹായം ആവശ്യമായ ഘട്ടങ്ങളില്‍ സ്റ്റേഡിയത്തിലുള്ള പോലീസ്‌ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട്‌ സഹായങ്ങള്‍ സ്വീകരിക്കാവുന്നതാണ്‌. ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ലൈസന്‍സുള്ള കാറ്ററിംഗ്‌ സര്‍വീസുകളായിരിക്കും സ്റ്റേഡിയത്തില്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക. നാളെ രാത്രി മുതല്‍ കളി തീരുന്നതു വരെ സ്റ്റേഡിയം പ്രധാന ഗെയ്റ്റ്‌ മുതല്‍ സ്റ്റേഡിയത്തിന്‌ ചുറ്റം വാഹന പാര്‍ക്കിംഗ്‌ അനുവദിക്കില്ല.

കളി നടക്കുന്ന ദിവസം സ്റ്റേഡിയത്തില്‍ ടിക്കറ്റ്‌ വില്‍പ്പന കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ലെന്ന്‌ കെസിഎ പ്രസിഡന്റ്‌ ടി.സി. മാത്യു പറഞ്ഞു. മഴ കാരണം ഒരോവര്‍ പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക്ശാഖ വഴി പണം മടക്കിനല്‍കുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.