Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിന്‍ പവലിയന്‍ സമര്‍പ്പണം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2013, 09:35 pm IST
inSports

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളം ക്രിക്കറ്റ്‌ ദൈവത്തെ അഭിവാദ്യം ചെയ്യുന്നു. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുള്ള പ്രണാമമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ പവലിയന്‍ ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും. രാവിലെ 10.30ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്ടന്‍ എം.എസ്‌. ധോണി വെസ്റ്റ്‌ ഇന്‍ഡീസ്‌, ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിനു ചാരുത പകരാന്‍ സിനിമ രംഗത്തു നിന്നുള്ള പ്രമുഖര്‍ എത്തും. സുരേഷ്‌ ഗോപി, ജയറാം എന്നിവര്‍ എത്തുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കൊച്ചിയിലുള്ള അമ്മ ടീം നായകനായ മോഹന്‍ലാലും സിനിമസംവിധായകനായ പ്രിയദര്‍ശനും എത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു.

പവലിയനില്‍ സജ്ജമാക്കുന്ന ആറടി നീളമുള്ള രണ്ടു ബാറ്റില്‍ ഇരു ടീമംഗങ്ങളും കൈയ്യൊപ്പു ചാര്‍ത്തും. സച്ചിന്റെ കൈയ്യൊപ്പോടെയുള്ള ബാറ്റും ജേഴ്സിയും പവലിയന്റെ പ്രത്യേകതയാണ്‌. വിഖ്യാത താരം ബ്രാഡ്മാന്‍ സച്ചിന്റെ ബാറ്റില്‍ ഒപ്പിടുന്ന രംഗമുള്‍പ്പടെ സച്ചിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങള്‍ പവലിയനില്‍ സ്ഥാനം പിടിക്കും.

കൊച്ചിയില്‍ നടന്ന രണ്ടു ഏകദിനങ്ങളിലായി അഞ്ചു വിക്കറ്റ്‌ നേടിയ സച്ചിന്റെ അപൂര്‍വ നിമിഷങ്ങളടങ്ങിയ ചിത്രങ്ങളും പവലിയനിലുണ്ടാകും. മുംബൈയിലെ അവസാനമല്‍സര ശേഷം കാണികളെ ഇരുകൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന സച്ചിന്റെ സുന്ദരചിത്രവും പവലിയനിലെ സ്മരണകള്‍ക്ക്‌ മിഴിവേകും. ജി.സി.ഡി.എ.യുടെ നേതൃത്വത്തില്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ സഹകരണത്തോടെയാണ്‌ സച്ചിന്‍ പവലിയന്‍ തുറക്കുന്നത്‌.

ജിസിഡിഎ, കെസിഎ എന്നിവയുടെ അടയാളം മുദ്രണം ചെയ്തിരിക്കുന്ന പവലിയനില്‍ വെള്ളിവര്‍ണങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാട്‌ ക്രിക്കറ്റിലെ ദൈവത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. പഞ്ചവാദ്യം, വെടിക്കെട്ട്‌ ഉള്‍പ്പടെ തനി കേരളീയ മാതൃകയില്‍ സച്ചിന്‍ പവലിയന്‍ നാടിനു സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.