Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 312-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2013, 08:11 pm IST
in Samskriti

മനസ്താം മൂഢതാം വിദ്ധി യദാ നശ്യതി സാനഘ

ചിത്തനാശാഭിദാനം ഹി തദാ സത്വമുദേത്യലം

വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്റെ മനസ്സ്‌ ആത്മാന്വേഷണസാധനയാല്‍ അനാസക്തവും പരിപൂര്‍ണ്ണസ്വതന്ത്രവും ആയപ്പോള്‍ അദ്ദേഹത്തില്‍ സര്‍വ്വഭൂതസുഹൃദ്ഭാവം മുതലായ പവിത്രഗുണങ്ങള്‍ സ്വയമേവ അങ്കുരിക്കാന്‍ തുടങ്ങി.

രാമന്‍ ചോദിച്ചു: മനസ്സ്‌ ബ്രഹ്മത്തില്‍ വിലീനമായിക്കഴിഞ്ഞു എന്ന്‌ പറഞ്ഞുവല്ലോ? അപ്പോള്‍പ്പിന്നെ ആര്‍ക്കാണ്‌ ഈ സര്‍വ്വഭൂതസൗഹൃദവും മറ്റും ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു. മനസ്സ്‌ ഇല്ലാതാവുന്നത്‌ രണ്ടു തരത്തിലാണ്‌. ഒന്നില്‍ മനസ്സിന്റെ രൂപം നിലനില്‍ക്കും, മറ്റേതില്‍ മനസ്സിന്റെ രൂപം പോലും ഇല്ലാതെയാവും. ജീവനോടെയുള്ളപ്പോള്‍ മനസ്സിന്റെ രൂപം നിലനില്‍ക്കുന്നു. എന്നാല്‍ ദേഹം ഇല്ലാതാകുന്നതോടെ മനസ്സും നശിക്കുന്നു. മനസ്സിന്റെ നിലനില്‍പ്പ്‌ ദു:ഖത്തിനു കാരണമാകുമ്പോള്‍ മനസ്സിന്റെ നാശം ആനന്ദത്തെ വരവേല്‍ക്കുന്നു. മനസ്സ്‌ ഉപാധികളാല്‍ ബാദ്ധമാകുന്നതാണ്‌ ദു:ഖാങ്ങള്‍ക്കു കാരണം. അത്‌ ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക്‌ ബീജമാകുന്നു. അത്തരം മനസ്സ്‌ അസന്തുഷ്ടിയെ പ്രദാനം ചെയ്യുന്നു.

‘എന്റെ’ എന്ന ബോധം അങ്കുരിക്കുന്ന വസ്തുവാണ്‌ ആദിരഹിതമായ ജീവന്‍. ആത്മജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത മനസ്സില്‍ ഇതുദയം ചെയ്യുന്നതാണ്‌ ദു:ഖത്തിനു കാരണം. മനസ്സുള്ളിടത്തോളം ദു:ഖമൊടുങ്ങുകയില്ല. മനസ്സൊടുങ്ങുമ്പോള്‍ പ്രത്യക്ഷലോകമെന്ന പ്രകടനവും ഒടുങ്ങുന്നു. മനസ്സാണ്‌ ദു:ഖത്തിനു ബീജം.

മനസ്സെങ്ങിനെ ഒടുങ്ങുന്നു എന്നിനി ഞാന്‍ പറഞ്ഞു തരാം. സുഖാനുഭവങ്ങളോ ദു:ഖാനുഭവങ്ങളോ ഒരുവന്റെ സമതാഭാവത്തെ ബാധിക്കുന്നില്ലെങ്കില്‍ അയാളുടെ മനസ്സ്‌ ഒടുങ്ങി എന്നറിയുക. ബോധത്തെ പരിമിതപ്പെടുത്തുന്ന ചിന്തകളായ ‘ഞാനിതാണ്‌’, ‘ഞാനിതല്ല’, എന്ന്‌ തുടങ്ങിയ ധാരണകള്‍ ആരില്‍ ഉദിക്കുന്നില്ലയോ അവന്റെ മനസ്സ്‌ മരിച്ചിരിക്കുന്നു. ആരുടെ ഉള്ളിലാണോ ദുരിതങ്ങള്‍ , പട്ടിണി, സന്തോഷം, അഭിമാനം, മന്ദത, ഉത്തേജനം തുടങ്ങിയ ധാരണകള്‍ ഉദിച്ചുയരാത്തത്‌ അയാളുടെ മനസ്സ്‌ മരിച്ചുകഴിഞ്ഞു. അയാള്‍ ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവനാണ്‌.

‘മനസ്സിന്റെ സ്വഭാവംതന്നെ മൂഢതയാണ്‌. അതിനാല്‍ മനസ്സ്‌ മരിക്കുമ്പോള്‍ പവിത്രഗുണങ്ങള്‍ മറനീക്കി പുറത്തുവരുന്നു.’ ചില ജ്ഞാനികളുടെ അഭിപ്രായത്തില്‍ ‘നിര്‍മലമനസ്സ്‌’ എന്നത്‌ മനസ്സ്‌ നിലച്ച, മുക്തിപദപ്രാപ്തിയിലെത്തിയ മുനിയുടെ അവസ്ഥയാണ്‌. അത്‌ പവിത്രമായൊരു ബോധതലമാണ്‌. അങ്ങിനെയുളള മുനിയുടെ മനസ്സില്‍ സര്‍വഭൂതസൗഹൃദം മുതലായ പവിത്രഗുണങ്ങള്‍ വിളയാടുക തന്നെ ചെയ്യും.

ജീവന്മുക്തനിലെ ഈദൃശഗുണങ്ങള്‍ക്ക്‌ സത്വഗുണം, നിര്‍മലത എന്നൊക്കെയാണ്‌ പേര്‌. ഇത്‌ മനസ്സ്‌ മരിച്ച അവസ്ഥയാണെങ്കിലും മനസ്സെന്ന രൂപം അപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ദേഹം ഉപേക്ഷിച്ച മുനിയില്‍ മനസ്സെന്ന രൂപം പോലും ബാക്കിയില്ല. അവിടെ മനസ്സിന്റെ സൂചനപോലും അവശേഷിക്കുന്നില്ല. ഈ അവസ്ഥയെ വസ്തുനിഷ്ഠമായി വിശദീകരിക്കാനാവില്ല. കാരണം യാതൊരുഗുണഗണങ്ങളും അവശേഷിപ്പിക്കാത്ത ഒരു തലത്തില്‍ ഗുണങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ എങ്ങിനെ പറയാനാവും? അവിടെ ഇരുട്ടും വെളിച്ചവുമില്ല. ധാരണകളില്ല. ഉപാധികളില്ല. അസ്തിത്വമോ അനസ്തിത്വമോ അവിടെയില്ല. അതാണ്‌ പരമമായ സമത. സമ്യക്ഭാവത്തിന്റെ പരകോടി. പരമപ്രശാന്തി. മനോബുദ്ധികളുടെ സീമകള്‍ക്കപ്പുറം താണ്ടിയവര്‍ ഈ പ്രശാന്തിയെ പ്രാപിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.