Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തല്‍: ആറു പേര്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 09:20 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ആറു പേര്‍ കൂടി പോലീസ്‌ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം പത്തായി. പ്രതികളെ പട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കി.

ദല്‍ഹി പോലീസിലെ മൂന്ന്‌ ഉദ്യോഗസ്ഥരെയടക്കം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തതോടെ ഫോണ്‍ ചോര്‍ത്തലിനു പിന്നിലെ ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ കൂടുതല്‍ ദുരൂഹമായി. കേന്ദ്രസര്‍ക്കാരിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും സംഭവവുമായി ബന്ധമില്ലെന്നു വരുത്തി തീര്‍ക്കാനാണ്‌ അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

സ്വകാര്യ ഡിറ്റക്റ്റീവ്‌ കമ്പനികള്‍ക്കും പോലീസിനും വേണ്ടിയാണ്‌ അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തിയതെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്‌. പിടിയിലായ പോലീസ്‌ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ ഇമെയില്‍ വിലാസം ഉപയോഗിച്ചാണ്‌ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ ശേഷം സ്വകാര്യകുറ്റാന്വേഷണ കമ്പനിക്കു കൈമാറിയിരിക്കുന്നത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ദല്‍ഹി പോലീസിലെ ഒരു എഎസ്‌ഐ,ഒരു ഹെഡ്കോണ്‍സ്റ്റബിള്‍,ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ്‌ അറസ്റ്റു ചെയ്തിരിക്കുന്നത്‌. സ്വകാര്യ ഡിറ്റക്റ്റീവ്‌ കമ്പനിയുമായി ബന്ധമുള്ള മറ്റു മൂന്നുപേരെയും എന്നാല്‍ ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിച്ചു കൊണ്ട്‌ കീഴുദ്യോഗസ്ഥരെ മാത്രം അറസ്റ്റ്‌ ചെയ്ത്‌ മുഖം രക്ഷിക്കാനാണ്‌ ദല്‍ഹി പോലീസിന്റെ ശ്രമം. നേരത്തെ കേസില്‍ കോണ്‍സ്റ്റബിളായ അരവിന്ദ്‌ ദബ്ബാസിനേയും സ്വകാര്യ ഡിറ്റക്റ്റീവ്‌ ഏജന്‍സി ഉടമ അനുരാഗ്‌ സിങ്ങിനെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.