Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിക്കറ്റ് ലോകം കണ്ട മഹാനായ താരമാണ് സച്ചിന്‍- ലാറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2013, 04:05 pm IST
inSports

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ. ക്രിക്കറ്റ ചരിത്രത്തില്‍ സച്ചിന്‍ ഓര്‍മിക്കപ്പെടുക ഇങ്ങനെയാകണമെന്നും ലാറ. നാളെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മത്സരം. വെസ്റ്റിന്‍ഡീസിനെതിരേ വാംങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം സച്ചിന്റെ 200ാം ടെസ്റ്റ് മത്സരം കൂടിയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്ററെന്ന ചരിത്രവും ഇതോടെ സച്ചിന്റെ പേരിലാകും.

ലോക ക്രിക്കറ്റില്‍ എപ്പോഴും താരമത്യങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങളാണ് സച്ചിനും ലാറയും. ഇവരില്‍ ആരാണ് മികച്ചവനെന്ന വാദങ്ങള്‍ പലപ്പോഴും ആരാധകരെ രണ്ട് തട്ടിലാക്കിയിരുന്നു. 199 ടെസ്റ്റുകളില്‍ നിന്നായി 15847 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും നേടിയിട്ടുണ്ട് സച്ചിന്‍. 131 ടെസ്റ്റുകള്‍ക്കിറങ്ങിയ ലാറ നേടിയത് 11953 റണ്‍സും. ക്രിക്കറ്റ് കളിച്ച മറ്റേതൊരു താരത്തേക്കാളും മികച്ച കരിയറാണ് സച്ചിനുള്ളത്, ക്രിക്കറ്റിലും ഇന്ത്യയിലും ലോകത്തെമ്പാടും സച്ചിനുള്ള സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ലാറ പറഞ്ഞു.

1989 നവംബറില്‍ 16ാം വയസില്‍ ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ മാത്രമാണ് 100 അന്താരാഷ്‌ട്ര സെഞ്ചുറികള്‍ കുറിച്ച ഏക താരവും. സച്ചിന്റെ റെക്കോഡുകള്‍ ആ മഹത്വത്തെ സൂചിപ്പിക്കുന്നു. 16ാം വയസില്‍ അരങ്ങേറി 40ാം വയസില്‍ ഇത്രയധികം നേട്ടത്തോടെ വിടപറയാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ലെന്നും ലാറ.

ക്രിക്കറ്റിലെ മുഹമ്മദ് അലിയോ മൈക്കിള്‍ ജോര്‍ദാനോ ഒക്കെയാണ് സച്ചിന്‍. ബോക്‌സിങ്ങിനെക്കുറിച്ചോ ബാസ്‌കറ്റ്‌ബോളിനെക്കുറിച്ചോ പറയുമ്പോള്‍ ഇവരുടെ പേരുകളാണ് പറയുക. ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോള്‍ സച്ചിന്റെ പേരും. ലാറ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.