Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ ദുരവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2013, 08:37 pm IST
in Vicharam

തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ പതിവാണ്‌. പക്ഷെ കോണ്‍ഗ്രസ്‌ വക്താക്കള്‍ ഭയത്തിന്റെ പിടിയില്‍ അമരുന്നതിെ‍ന്‍റ ചിത്രം ദയനീയംതന്നെ.
തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ മാധ്യമങ്ങളും ചാനലുകളും നടത്തുന്ന പ്രവചനങ്ങള്‍ തങ്ങള്‍ക്കനുകൂലമായപ്പോള്‍ കോണ്‍ഗ്രസ്‌ സന്തോഷിച്ചു; അതിനെ സ്വാഗതംചെയ്തു. ഇപ്പോഴിതാ ചില പ്രവചനങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയം അഭിപ്രായസര്‍വേയിലൂടെ പുറത്തുവന്നപ്പോള്‍ പാര്‍ട്ടി വക്താക്കള്‍ പറയുന്നു അഭിപ്രായസര്‍വേകള്‍ നിരോധിക്കണമെന്ന്‌. ഇതൊക്കെകണ്ട്‌ ചിരിക്കാനല്ലേ ജനത്തിന്‌ കഴിയൂ.

ഇതിനേക്കാള്‍ പരിഹാസ്യമായ മറ്റൊരാവശ്യം കോണ്‍ഗ്രസ്‌ ഉന്നയിച്ചത്‌ കേട്ടാല്‍ ആരാണ്‌ മൂക്കത്ത്‌ വിരല്‍വെച്ചുപോകാത്തത്‌? തെരഞ്ഞെടുപ്പ്‌ സമയത്ത്‌ താമരക്കുളങ്ങളൊക്കെ ജനം കാണാത്തവിധം മാച്ചുകളയണമെന്ന്‌. പണ്ട്‌ യുപിയില്‍ ആന പ്രതിമകള്‍ മൂടിയതുപോലെ താമര വിരിഞ്ഞ്‌ നില്‍ക്കുന്നത്‌ വോട്ടര്‍മാര്‍ കാണാത്തവിധം മൂടിക്കളയണമത്രേ! ആയിരക്കണക്കിന്‌ കുളങ്ങളിലായി കോടിക്കണക്കിന്‌ താമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത്‌ ജനദൃഷ്ടിയില്‍ നിന്ന്‌ മറച്ചുപിടിക്കണമത്രേ! എന്തൊരു പാപ്പരത്തം! താമര വിരിയണമെങ്കില്‍ സൂര്യന്‍ ഉദിക്കണം. സൂര്യരശ്മികള്‍ക്കേ താമരയേ വിടര്‍ത്താനാകൂ. നാളെ ഇക്കൂട്ടര്‍ സൂര്യരശ്മികളെ തടയാനാവശ്യപ്പെടുമോ? ‘ഉദയസൂര്യന്‍’ ഏതെങ്കിലും പാര്‍ട്ടിക്ക്‌ ചിഹ്നമായി അനുവദിച്ചാല്‍ എതിര്‍പ്പാര്‍ട്ടി സൂര്യന്‍ ഉദിക്കുന്നത്‌ തടയണമെന്നാവശ്യപ്പെടുമോ?

ദുര്യോധനന്‌ പണ്ട്‌ സ്ഥലജലഭ്രമം ബാധിച്ചതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്‌. പരാജയഭീതിയില്‍നിന്ന്‌ ഉടലെടുത്ത പരിഭ്രമമാകാം കോണ്‍ഗ്രസ്‌ വക്താക്കളെക്കൊണ്ട്‌ ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറയിക്കുന്നത്‌. കോണ്‍ഗ്രസ്‌ കോര്‍ കമ്മറ്റി അംഗീകരിച്ച്‌ കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ്‌ വലിച്ചുകീറിക്കളയേണ്ടതാണെന്ന അത്യുന്നത നേതാവിന്റെ പ്രസ്താവനയെത്തുടര്‍ന്ന്‌ പാര്‍ട്ടി വക്താക്കളും ഓരോ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന്‌ തോന്നുന്നു. തങ്ങളാലാകുന്ന വിധം പാര്‍ട്ടിയെ ഒരു കരപറ്റിക്കാനാണ്‌ കൊച്ചുകൊച്ചു വക്താക്കളും ശ്രമിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും ‘താമരക്കുളങ്ങള്‍ മൂടണ’മെന്ന മോഡല്‍ പ്രസ്താവനകള്‍ ഇനിയും പ്രതീക്ഷിക്കാം.

കെ.വി. സുഗതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.