Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബ്രോയിലര്‍ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 08:30 pm IST
inVicharam

കാലം കടന്നുപോകുന്നത്‌ ശീഘ്രം. ഇന്നത്തെ തലമുറയ്‌ക്ക്‌ ന്യൂ ജനറേഷന്‍ എന്ന ആംഗലേയ നാമവും നമ്മള്‍ നല്‍കി. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി സംസാരിക്കുന്ന ഇവരോടൊപ്പം അതിശീഘ്രം ഓടിയെത്തിയത്‌ ന്യൂജനറേഷന്‍ ഭക്ഷണശാലാ ശൃംഖലകളും ന്യൂജനറേഷന്‍ വാഹനങ്ങളും ഇലക്ട്രോണിക്‌ ഉപകരണങ്ങളുമാണ്‌.

ഇവയെല്ലാം ഇന്ന്‌ സമൂഹ വിപത്തായിത്തീരുകയാണ്‌. കമ്പ്യൂട്ടറില്‍ ഒരക്ഷരം അമര്‍ത്തുമ്പോള്‍ തന്നെ പ്രകൃതിയിലേക്ക്‌ കാര്‍ബണ്‍ഡയോക്സൈഡ്‌ തള്ളുന്നുവെന്ന്‌ ശാസ്ത്രജ്ഞന്‍ തെളിയിച്ചിരിക്കുന്നു. വാഹനങ്ങള്‍ തള്ളുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്‌ മാലിന്യങ്ങള്‍ വേറെയും. ഇതിനിടയിലാണ്‌ യുവാക്കളേയും കുട്ടികളേയും ആകര്‍ഷിക്കുന്ന ഭക്ഷണശാലകള്‍.

നാടന്‍ രുചിയെന്ന്‌ പറഞ്ഞ്‌ അമ്മമാര്‍ നല്‍കിയ ഭക്ഷണങ്ങളാണ്‌ ഇവരുടെ അച്ഛന്റെയും മുത്തച്ഛന്റെയും ആരോഗ്യരഹസ്യം എന്ന്‌ അവര്‍ വിശ്വസിക്കുന്നു. അമ്മമാരുടെ പഴയ പാചകമായ മീന്‍ മുട്ട തോരനും പരിഞ്ഞല്‍ വറ്റിച്ചതുമെല്ലാം അവരുടെ വലിയ ആകര്‍ഷണമാണിന്ന്‌. അക്കാലത്തെ ഭക്ഷണത്തിന്റെ കഥകള്‍ കേട്ട്‌ കുട്ടികള്‍ കോള്‍മയിര്‍കൊണ്ട്‌ ഉടന്‍ നാടന്‍ രുചിയുള്ള തട്ടുകടയിലേക്ക്‌ കയറുകയാണ്‌ ചെയ്യുന്നത്‌. പിതാവിന്‌ ദോശയ്‌ക്ക്‌ തേങ്ങാ ചട്ണി നല്‍കിയതും ചുവന്ന മുളക്‌ എണ്ണയില്‍ ചാലിച്ച്‌ നല്‍കിയതും മാതാജി പറഞ്ഞത്‌ കേട്ട്‌ ന്യൂ ജനറേഷന്‍ സ്തബ്ദരാവുന്നില്ല. ഉടന്‍ സ്റ്റാര്‍ ഹോട്ടലിന്റെ തട്ടുകടയില്‍നിന്ന്‌ ദോശയും മുളക്‌ ചാലിച്ചതും 125 രൂപയ്‌ക്ക്‌ വാങ്ങി കഴിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.

ഇങ്ങനെ ഇവരെ ആകര്‍ഷിക്കാന്‍ ഹോട്ടലുകളില്‍ ആടുകറി, മാട്‌ കറി, ലിവര്‍, കേത്തല്‍സ്‌ ചിക്കന്‍, ഷവര്‍മ, പ്രാണ്‍ ഫ്രൈ, അഷ്ടമുടി കായല്‍ കരിമീന്‍ കറി, ശാസ്താംകോട്ട പരല്‍ മീന്‍ കറി, നാടന്‍ കൊഴുവ, കണവ കറി, മുള്ളന്‍ വറ്റിച്ചത്‌, പാമ്പാട ഫ്രൈ എന്നൊക്കെ എഴുതിയ ബോര്‍ഡ്‌ പ്രദര്‍ശിപ്പിച്ച്‌ കൊതിപ്പിക്കും. ഇതെല്ലാം പഴയ ഹോട്ടല്‍ പരിവര്‍ത്തനം ചെയ്ത്‌ ന്യൂ ജനറേഷന്‍ നാമങ്ങള്‍ സ്വീകരിച്ചതാണ്‌. ഊട്ടുപുര, എരിവും പുളിയും, സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍, കുടമ്പുളി, കുട്ടനാട്ട്‌, കെട്ടുവള്ളം, തുഴയെറിയും അരയന്‍, ഗോള്‍ഡന്‍ ഫോര്‍ക്ക്‌ ഇങ്ങനെ പോകുന്നു ആകര്‍ഷകമായ ഹോട്ടല്‍ നാമങ്ങള്‍.

ഇവിടെയെല്ലാം ഭക്ഷണപ്രിയരെ വഴിതെറ്റിക്കാന്‍ പ്ലകാര്‍ഡുമേന്തി സെക്യൂരിറ്റിക്കാരന്‍ വലിയ കുട ചൂടി റോഡരികില്‍ നില്‍പ്പാണ്‌. ഇരയെ ലഭിച്ചാല്‍ അവര്‍ക്ക്‌ കമ്മീഷന്‍ കിട്ടും. ശമ്പളം കുറവാണ്‌. കുശാലായ ഭക്ഷണം കഴിഞ്ഞാല്‍ തല ഒന്നിന്‌ 200 ന്‌ മുകളിലാണ്‌ ബില്ല്‌.

തരുന്നവന്‌ അറിയില്ലെങ്കിലും തിന്നുന്നവന്‍ അറിയണം. നമ്മുടെ ശരീരത്ത്‌ ആറരലിറ്റര്‍ രക്തം ഉണ്ട്‌. അത്‌ നിലനിര്‍ത്താന്‍ ശുദ്ധജലം കുടിച്ചാലും മതി. ശരീരത്തിന്റെ ചൂട്‌ 37 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. നമ്മള്‍ കഴിക്കുന്ന ഭക്ഷ്യ എണ്ണകള്‍ക്കെല്ലാം വേണ്ടത്‌ 45 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാണ്‌. കഴിച്ച ഭക്ഷ്യ എണ്ണകള്‍ ആവശ്യമായ ചൂട്‌ ശരീരം നല്‍കാത്തതിനാല്‍ കൊഴുപ്പ്‌ കൂട്ടുന്നു. ഇതാണ്‌ കൊളസ്ട്രോളിനും ബ്ലോക്കിനുമൊക്കെ കാരണമാകുന്നത്‌. ഇതാണ്‌ കുട്ടികളില്‍ അമിത വണ്ണം കാണാനാകുന്നത്‌. അതിനാലാണ്‌ അവരെ ബ്രോയിലര്‍ കുട്ടികളെന്ന്‌ കളിയാക്കി വിളിക്കുന്നത്‌. എന്നാല്‍ ഒമ്പത്‌ ഡി്ര‍ഗ്ര സെല്‍ഷ്യസില്‍ വേവുന്ന നല്ലെണ്ണ നമ്മള്‍ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌ കുറവാണ്‌. രുചിയും ഇഷ്ടപ്പെടുന്നില്ല. ഭക്ഷണ നിയന്ത്രണവും ഇക്കാര്യത്തില്‍ ആത്മനിയന്ത്രണവുമില്ലെങ്കില്‍ മരുന്നാവും ഇനി ഭക്ഷണമായി മാറുന്നത്‌.

ഏലൂര്‍ ഗോപിനാഥ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.