Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രചാരണത്തിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2013, 09:35 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ്‌ കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക്‌ ഇതുവരെ 19 കോടി രൂപ ധനസഹായം ലഭിച്ചതായി പാര്‍ട്ടി സമ്മതിച്ചു. വിദേശത്തുനിന്നടക്കം പണം വാങ്ങിയിട്ടുണ്ടെന്നും പാര്‍ട്ടി സെക്രട്ടറി പങ്കജ്‌ ഗുപ്ത മാധ്യമങ്ങളോട്‌ പറഞ്ഞു. വന്‍തോതില്‍ വിദേശപണം എഎപിക്കു ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു.

സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന പേരില്‍ ആരംഭിച്ചിട്ട്‌ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണംവാങ്ങിയതു പൊതുജനമധ്യത്തില്‍ വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനു സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ്‌ സിംഗപ്പൂര്‍,ഹോങ്കോങ്ങ്‌, ആസ്ത്രേലിയ,അമേരിക്ക,സൗദി,ബ്രിട്ടന്‍,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പാര്‍ട്ടിക്കു പണം ചിലവ്യക്തികള്‍ നല്‍കിയിട്ടുണ്ടെന്ന്‌ പങ്കജ്‌ ഗുപ്ത സമ്മതിച്ചത്‌. ആറു കോടി രൂപ വിദേശത്തു നിന്നും ലഭിച്ചിട്ടുണ്ട്‌.
എഎപിക്കു ലഭിക്കുന്ന ധനസഹായത്തിന്റെ സ്രോതസ്സുകളേപ്പറ്റി ്‌അന്വേഷിക്കണമെന്ന്‌ കഴിഞ്ഞ മാസം ദല്‍ഹി െ‍ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രനികുതി വകുപ്പും മറ്റും അന്വേഷണം ആരംഭിച്ചതോടെയാണ്‌ കണക്കുകള്‍ വെളിപ്പെടുത്താന്‍ എഎപി നേതൃത്വം തയ്യാറായത്‌. വിദേശത്തു നിന്നും സംഭാവനകള്‍ ലഭിക്കുന്നതിനേപ്പറ്റി കൃത്യമായി വിശദീകരിക്കാന്‍ എഎപിക്കു സാധിക്കുന്നുമില്ല.

അതിനിടെ വന്‍തുകകള്‍ മുടക്കി ഹൈടെക്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശാസനയും ഇന്നലെ ലഭിച്ചു. പഴയ ദല്‍ഹിയില്‍ ഇന്നലെ എഎപി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ നടത്തിയ റോഡ്‌ ഷോയ്‌ക്ക്്‌ അനുവദനീയമായതിലും അധികം വാഹനങ്ങള്‍ ഉപയോഗിച്ചതിനാണ്‌ ശാസന. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കാതെ പ്രവര്‍ത്തിക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ താക്കീതില്‍ എഎപി നേതൃത്വത്തോട്‌ നിര്‍ദ്ദേശിച്ചു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനു ശേഷം ഏറ്റവുമധികം തവണ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശാസനയ്‌ക്കു വിധേയമായ പാര്‍ട്ടി എഎപിയാണ്‌. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ്‌ എഎപി നടത്തുന്നത്‌. എഎപി സ്ഥാപിച്ച ബോര്‍ഡുകളില്‍ ബിജെപി ചിഹ്നമായ താമര വരച്ചുചേര്‍ക്കുകയും ചിഹ്നത്തെ കരിഓയില്‍ കൊണ്ട്‌ വെട്ടി പാര്‍ട്ടിയെ അപമാനിക്കുകയും ചെയ്തതിന്റെ പേരില്‍ നിരവധി പരാതികള്‍ ഇലക്ഷന്‍ കമ്മീഷനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ എഎപിക്കാര്‍ വിവാദമായ ബോര്‍ഡുകള്‍ നഗരത്തില്‍ നിന്നും മാറ്റുകയും ചെയ്തു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

Kerala

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.