Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരു കണ്ണില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 08:57 pm IST
inSports

കൊല്‍ക്കത്ത: സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന മഹാരഥന്റെ ക്രിക്കറ്റ്‌ കരിയറിലെ അവസാന രണ്ടു മത്സരങ്ങളില്‍ ആദ്യത്തേതിനു ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ പോരാട്ടത്തിനു ഇന്ത്യയും വെസ്റ്റിന്‍ഡീസും ഈഡന്‍ ഗാര്‍ഡനില്‍ ഇറങ്ങുമ്പോള്‍ കോടാനുകോടി ആരാധകരുടെ മനസ്‌ സച്ചിനൊപ്പം. ടീമുകള്‍ തമ്മിലെ ബലാബലത്തിലും സ്ഥിതിവിവരക്കണക്കുകളുമൊന്നുമല്ല സച്ചിന്റെ സ്കോറിലാവും അവരുടെ കണ്ണ്‌. ഈഡനില്‍ സച്ചിന്‍ ആരാധക സഹസ്രത്തിന്‌ എന്തു സമ്മാനമാവും കരുതിവച്ചിരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ ഈഡന്‍ ഗാര്‍ഡനോടുള്ള സച്ചിന്റെ പ്രണയത്തിന്‌ രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. 1993ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈഡനിലെ സച്ചിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം. അന്നുമുതല്‍ ഇന്നുവരെ ഇവിടത്തെ ഒരൊറ്റ മത്സരം പോലും സച്ചിന്‌ നഷ്ടപ്പെട്ടിട്ടില്ല.

ചരിത്ര പ്രസിദ്ധമായ ഈ കളത്തിലെ മാസ്റ്ററുടെ 13-ാ‍ം ടെസ്റ്റാണ്‌ ഇന്നാരംഭിക്കുന്നത്‌. 13 ഏകദിനങ്ങളിലും സച്ചിന്‍ ഈഡനില്‍ പാഡു കെട്ടിയിട്ടുണ്ട്‌. കൊല്‍ക്കത്തയിലെ ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച താരവും മറ്റാരുമല്ല.

12ടെസ്റ്റുകളില്‍ നിന്ന്‌ 862 റണ്‍സുകള്‍ ക്രിക്കറ്റിന്റെ പൂന്തോട്ടത്തില്‍ നിന്ന്‌ സച്ചിന്റെ സമ്പാദിച്ചിട്ടുണ്ട്‌. 13 എകദിനങ്ങളിലെ 496 റണ്‍സുകള്‍ കൂടി ചേരുമ്പോള്‍ ഈഡനിലെ അന്താരാഷ്‌ട്ര റണ്‍സുകളുടെ കാര്യത്തിലും സച്ചിന്‍ ഒന്നാമനാകുന്നു. ഇതൊക്കെയാണെങ്കിലും രണ്ടു ബൗളിങ്‌ പ്രകടനങ്ങളുടെ പേരിലാവും ഈഡനിലെ ഗ്യാലറി എന്നും സച്ചിനെ ഓര്‍ക്കുക. 1993ലെ ഹീറോ കപ്പ്‌ സെമിയില്‍ അവസാന ഓവര്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ അസറുദ്ദീനില്‍ നിന്നു ചോദിച്ചു വാങ്ങിയ സച്ചിന്‍ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ഇന്ത്യയെ മൂന്നു റണ്‍സിന്റെ അവിസ്മരണീയ ജയത്തിലേക്കു നയിച്ചു. 2001ല്‍ വിവിഎസ്‌ ലക്ഷ്മണ്‍ (281), രാഹുല്‍ ദ്രാവിഡ്‌ (180) ഹര്‍ഭജന്‍ (13 വിക്കറ്റുകള്‍) എന്നിവരുടെ പ്രകടന മികവില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഐതിഹാസിക ജയം കുറിച്ചപ്പോള്‍ ബാറ്റു കൊണ്ടു മോശമാക്കിയെങ്കിലും പന്തിനാല്‍ സച്ചിന്‍ ഇന്ദ്രജാലം കാട്ടി. കങ്കാരുപ്പടയുടെ രണ്ടാം ഇന്നിങ്ങ്സില്‍ മാത്യു ഹെയ്ഡനെയും (67) ആദം ഗില്‍ക്രിസ്റ്റിന്യും (0), നിതാന്ത വൈരി ഷെയ്ന്‍ വോണിനെയും (0) വിഴ്‌ത്തിയ സച്ചിന്‍ ഓസീസിന്റെ തകര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടി. ഈഡനിലെ ദുരന്തം എന്നു വിശേഷിക്കപ്പെടുന്ന 1996 ലോകകപ്പ്‌ സെമിയിലെ സച്ചിന്റെ കളിയും കൊല്‍ക്കത്തയിലെ കാണികള്‍ മറക്കാനിടയില്ല ശ്രീലങ്ക മുന്നില്‍വച്ച 252 റണ്‍സ്‌ വിജയ ലക്ഷ്യം തേടിയ ഇന്ത്യ എട്ടുവിക്കറ്റിന്‌ 120 എന്ന നിലയില്‍ കൂപ്പുകുത്തി. കുപിതരായ കാണികള്‍ ഗ്യാലറി തീയിട്ടു. ഒടൂവില്‍ മത്സരം ലങ്ക ജയിച്ചതായി പ്രഖ്യാപനം വന്നു. 65 റണ്‍സുമായി ക്രിസില്‍ നിന്ന സച്ചിന്റെ പുറത്താകലാണ്‌ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയിലേക്ക്‌ നയിച്ചത്‌. സച്ചിന്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നു ഇന്നും വിശ്വസിക്കുന്നവര്‍ കുറവല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.