Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനിഷത്ത്‌- കരുത്തേകുന്ന അറിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 08:25 pm IST
in Samskriti

ജീവനെന്ന പ്രതിഭാസം എന്താണ്‌? ജനനവും മരണവും എന്താണ്‌? മരണത്തിന്‌ ശേഷം എന്താണ്‌ ശേഷിക്കുന്നത്‌? ഈ വക ചോദ്യങ്ങള്‍ മനുഷ്യമനസ്സിനെ എന്നും മഥിച്ചിട്ടുണ്ട്‌. മരിക്കുന്നതോടെ ഈ ജീവനും കഴിഞ്ഞു പോകുന്നു എന്ന ചാര്‍വ്വാകത്തെ പിന്‍പറ്റുന്നവര്‍ ഉണ്ട്‌. എന്നാല്‍ മരണശേഷം ജീവന്‍ സ്ഥൂലശരീരത്തെ ഉപേക്ഷിച്ചശേഷവും നിലനില്‍ക്കുന്നുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരും ഉണ്ട്‌. എന്താണ്‌ ഈ വിഷയത്തില്‍ നിര്‍ണ്ണയം എന്നറിയാന്‍ വേണ്ടിയുള്ള നചികേതസ്സിന്റെ യമനോടുള്ള പ്രശ്നമാണ്‌ കഠോപനിഷത്തിന്റെ ആരംഭമെന്ന്‌ ഉപദിഷദ്‌ വിചാരയജ്ഞം പത്തൊമ്പതാം ദിവസം കഠോപനിഷത്തിനെക്കുറിച്ച്‌ നടത്തിയ പ്രഭാഷണത്തില്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കൃഷ്ണയജുര്‍വേദത്തിലെ കാഠകശാഖയിലെ ഉപനിഷത്താണ്‌ കഠോപനിഷത്ത്‌. ആത്മവിദ്യയുടെ രഹസ്യതലങ്ങളിലേക്ക്‌ നമ്മെ ആനയിക്കുന്ന ഈ ഉപനിഷത്ത്‌ യമ-നചികേത സംവാദ രൂപത്തിലാണ്‌. വിദ്യാര്‍ത്ഥിക്ക്‌ വേണ്ട ലക്ഷണങ്ങള്‍ ഇതില്‍ സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. പ്രലോഭനങ്ങളില്‍ പതറിവീഴാതെയും പരീക്ഷണങ്ങളില്‍ പരാജയപ്പെടാതെയും പ്രതിസന്ധികളെ കണ്ട്‌ പകയ്‌ക്കാതെയും അറിവ്‌ മാത്രം തന്റെ ലക്ഷ്യം എന്ന ദൃഢനിഷ്ഠയോടെ നാം കഴിഞ്ഞാലേ ശുദ്ധമായ വിദ്യയെ നേടാന്‍ കഴിയൂ.

ഈലോക സംബന്ധിയായും പരലോക സംബന്ധിയായും ഉള്ള ആഗ്രഹങ്ങളും താല്‍പര്യങ്ങളും അതിക്രമിക്കപ്പെടുമ്പോഴേ ആത്മവിദ്യയിലേക്ക്‌ പ്രവേശനം ലഭിക്കൂ. ആത്മവിദ്യയാണ്‌ ഉപനിഷത്ത്‌. ഇപ്രകാരം പറഞ്ഞതുകൊണ്ട്‌ ഉപനിഷത്പഠനം ഈ ലോകതലത്തില്‍ ഉപകാരം ചെയ്യില്ലെന്ന്‌ കരുതരുത്‌. വ്യക്തമായ ജീവിതവീക്ഷണത്തോടെ തന്റേടത്തോടെ കഴിഞ്ഞ്‌ സകലപ്രശ്നങ്ങളെയും അതിക്രമിക്കാനുള്ള കരുത്ത്‌ ഉപനിഷത്ത്‌ നമുക്ക്‌ നല്‍കുന്നുവെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.