Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താന്‍ ഇപ്പോഴും ഈജിപ്റ്റിന്റെ പ്രസിഡന്റ് : മുര്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 03:29 pm IST
in World

കെയ്‌റോ: ഈജിപ്റ്റിലെ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ വിചാരണ കോടതിയില്‍ തുടങ്ങി. ആദ്യ വിചാരണയില്‍ മുര്‍സി താന്‍ ഇപ്പോഴും പ്രസിഡന്റാണെന്നും തനിക്കെതിരെയുള്ള കോടതി വിചാരണ നിയമവിരുദ്ധമാണെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് കോടതി കേസ്‌ ജനുവരി എട്ടിന്‌ അവധിക്കു വച്ചു.

സൈനിക വിപ്ലവത്തെ തുടര്‍ന്നു ജൂലൈ മൂന്നിന്‌ അധികാരത്തില്‍ നിന്നു പുറത്തായ നേതാവാണ് മുര്‍സി. തനിക്കെതിരെ നടന്ന പട്ടാള അട്ടിമറി കുറ്റകൃത്യമാണെന്ന് മുര്‍സി പറഞ്ഞു‌. അട്ടിമറി നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വിചാരണ ചെയ്യുകയുമാണു വേണ്ടത്‌ മുസ്ലീം ബ്രദര്‍ഹുഡ്‌ നേതാവായ മുര്‍സി കോടതിയില്‍ തുറന്നടിച്ചു.

മുസ്ലീം ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകര്‍ കോടതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മുര്‍സി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടു. സൈന്യത്തിന്റെ തടവിലായിരുന്ന മുര്‍സിയെ കിഴക്കന്‍ കെയ്‌റോയിലെ പ്രത്യേക കോടതിയിലാണ് വിചാരണയ്‌ക്ക് ഹാജരാക്കിയത്. മുര്‍സി സൈനിക നീക്കത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ അക്രമങ്ങളുടെ പേരിലാണ് വിചാരണ നടക്കുന്നത്.

കലാപം, കൊലപാതകം തുടങ്ങിയവയ്‌ക്ക് പ്രേരണ നല്‍കിയെന്ന കുറ്റമാണ് മുര്‍സിക്കെതിരെ ചുമത്തിയിരിക്കുന്നത്. സൈന്യത്തിന്റെ തടവിലായിരിക്കെ നിരവധി തവണ ചോദ്യംചെയ്യലിന് വിധേയമായ മുര്‍സിയെ തന്റെ അഭിഭാഷകനെ കാണുന്നതില്‍ നിന്നുപോലും വിലക്കിയിരുന്നു. മുര്‍സിയോടൊപ്പം 14 മുസ്ലിംബ്രദര്‍ഹുഡ് നേതാക്കളും വിചാരണ നേരിടുന്നുണ്ട്. കുറ്റംതെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ വിധിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ മുര്‍സി അനുകൂലികള്‍ കോടതിക്കു പുറത്ത് പ്രതിഷേധപ്രകടനം നടത്തി. വിചാരണ നടപടികള്‍ക്കായി ഈജിപ്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.