Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ റൂമിലെത്തിയെന്ന് വെംഗ്‌സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 06:25 pm IST
inIndia

ന്യൂദല്‍ഹി: അധോലോകനായകനും മുംബൈ ബോംബ്‌സ്‌ഫോടനക്കേസില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ്‌റൂമില്‍ വന്ന് കളിക്കാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. 1986 ലെ ഷാര്‍ജ ടൂര്‍ണമെന്റിനിടെ ൈഫനലില്‍ പാക് ടീമിനെ തോല്‍പ്പിക്കുകയാണെങ്കില്‍ സമ്മാനമായി കാര്‍ നല്‍കാമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ദാവൂദ് വാഗ്ദാനം നല്‍കിയെന്ന് മുന്‍ ക്രിക്കറ്റ് താരം ദിലീപ് വെംഗ്‌സര്‍ക്കാരാണ് വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ കളിക്കാരുടെ ഡ്രസിംഗ്‌റൂമിലെത്തിയ ദാവൂദിനെ ഒപ്പമുണ്ടായിരുന്ന പ്രമുഖ സിനിമാതാരം മെഹ്മൂദ് ബിസിനസ്മാന്‍ എന്നാണ് പരിചയപ്പെടുത്തിയതെന്നും വെംഗ്‌സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ക്യാപ്ടനായ കപില്‍ദേവ് മുറിവിട്ടുപോകാന്‍ ദാവൂദിനോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. ”അടുത്ത ദിവസത്തെ കളിയില്‍ പാക് ടീമിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാര്‍ക്കും ദാവൂദ് കാറുകള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു” എന്ന് ഗുഡ്ഗാവില്‍ നടന്ന പരിപാടിയിലാണ് വെംഗ്‌സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ”കളി ജയിക്കുകയാണെങ്കില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ ടയോട്ട കാര്‍ നല്‍കുമെന്നാണ് ദാവൂദ് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ അത് നിരസിക്കുകയായിരുന്നു,” വെംഗ്‌സര്‍ക്കാര്‍ പറയുന്നു. ”ശരിയാണ്, ഒരു മാന്യന്‍ ഞങ്ങളുടെ മുറിയില്‍ കടന്നുവന്ന് കളിക്കാരോട് സംസാരിക്കാന്‍ ആഗ്രഹിച്ചു”വെന്ന് വെംഗ്‌സര്‍ക്കാറിന്റെ വെളിപ്പെടുത്തലിനോട് കപില്‍ദേവ് പ്രതികരിച്ചു.

ദാവൂദ് ഇന്ത്യന്‍ കസ്റ്റഡിയില്‍?

ഭീകരന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയിലുണ്ടെന്നു സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറല്ല. ഒരു വമ്പന്‍ രാഷ്‌ട്രീയ ആയുധമെന്ന നിലയിലാണ് ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത്. അതേസമയം, ദാവൂദ് കസ്റ്റഡിയിലായെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ദാവൂദിനെ ചോദ്യം ചെയ്യുകയാവാമെന്നും പരമാവധി വിവരങ്ങള്‍ ചോര്‍ത്തുകയാവാമെന്നുമുള്ള വിശദീകരണങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തോടടുത്ത ചില കേന്ദ്രങ്ങള്‍ നല്‍കുന്നത്. പക്ഷേ, അവരും ദാവൂദിന്റെ കസ്റ്റഡി വാര്‍ത്ത സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.