Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിച്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 10:22 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്ന ചെല്‍സിക്കു വിജയഹാസം. സ്വന്തംതട്ടകത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവര്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അതിജീവിച്ചു.  കളിയുടെ അവസാന മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസാണ് നീലപ്പടയുടെ വിജയഗോള്‍ കുറിച്ചത്. സ്വന്തം പ്രതിരോധഭടന്‍ മാറ്റിജ നസ്ടാസിക്കിന്റെ ഹെഡ്ഡര്‍ പിടിക്കാന്‍ മുന്നോട്ടുകയറിയ സിറ്റി ഗോളി ജോ ഹാര്‍ട്ടിന്റെ പിഴവ് മുതലെടുത്ത ടോറസ് ഒഴിഞ്ഞ വലയില്‍ പന്തടിച്ചു കയറ്റുകയായിരുന്നു. 33-ാം മിനിറ്റില്‍ ആന്ദ്രെ ഷറിളിലൂടെ മുന്നിലെത്തിയ ചെല്‍സിയെ രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വെറോയുടെ മികവില്‍ സിറ്റി തുല്യംപിടിച്ചെങ്കിലും ഹാര്‍ട്ടിന്റ പിഴവ് അവര്‍ക്ക് താങ്ങാനുവന്നതിനപ്പുറമായി.

ശരിക്കും സിറ്റി തോല്‍വി അര്‍ഹിച്ചിരുന്നില്ല. കളിയുടെ ആരംഭത്തില്‍ അവര്‍ നല്ല ഒത്തിണക്കം കാട്ടി. എന്നാലും സിറ്റിക്ക് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് പൊസഷന്‍ ലഭിച്ചില്ലെങ്കിലും കുറച്ചുകൂടി കൃത്യത ചെല്‍സിയുടെ നീക്കങ്ങള്‍ക്കായിരുന്നു.  ടോറസ് പലവട്ടം സിറ്റിയുടെ ഗോള്‍ മുഖത്ത്  അപകടഭീഷണി ഉയര്‍ത്തി. അതിവേഗതം കുതിച്ച ഗെയ്ല്‍ ക്ലിച്ചിയെ മറികടന്ന് ടോറസ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഷറിള്‍ ചെല്‍സിയുടെ കന്നി ഗോള്‍ കുറിച്ചത്. സിറ്റിക്കുവേണ്ടി അഗ്വെറോ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇടവേളയ്‌ക്കുശേഷം രണ്ടു സംഘങ്ങളും തുടരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.  49-ാം മിനിറ്റില്‍ സിറ്റി ലക്ഷ്യംകണ്ടു. സമീര്‍ നസ്‌റിയുടെ ത്രൂബാള്‍ പിടിച്ച അഗ്വെറോ ചെല്‍സിയുടെ ഹൃദയം പിളര്‍ന്നു (1-1). അവസാന നിമിഷങ്ങളില്‍ ഇരമ്പിയാര്‍ത്ത സിറ്റി ചെല്‍സിയുടെ പ്രതിരോധം പിളര്‍ത്തുമെന്നു തന്നെ തോന്നിച്ചു. അതിനിടെയാണ് ടോറസ് ചെല്‍സിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ഇതോടെ ചെല്‍സി (20 പോയിന്റ്) ടേബിളില്‍ രണ്ടാമതെത്തി. സിറ്റി 16 പോയിന്റുമായി ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

Entertainment

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

പുതിയ വാര്‍ത്തകള്‍

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.