Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അയോദ്ധ്യ രാഷ്‌ട്രീയ വിഷയമായാല്‍ എന്താണു കുഴപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2013, 09:15 pm IST
inVicharam

? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വിഎച്ച്പി രാമജന്മഭൂമിയെക്കുറിച്ച് ഓര്‍മിക്കുന്നത് എന്ന വിമര്‍ശനമുണ്ടല്ലൊ

= അവര്‍ അങ്ങനെ പറയട്ടെ അതില്‍ കാര്യമില്ല. മഹാകുംഭമേളയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ നടക്കുന്ന ശ്രീരാമജന്മഭൂമി വിഷയത്തിലെ പരിപാടികള്‍. ശ്രീരാമജനമഭൂമിക്കാര്യത്തില്‍ വിഎച്ച്പിയുടെ നിലപാടും വിശ്വാസവും പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇനി തെരഞ്ഞെടുപ്പു വിഷയമായിത്തന്നെ വിഎച്ച്പി ഈവിഷയം ഉയര്‍ത്തിയാല്‍ത്തന്നെ എന്താണ് പ്രശ്‌നം. ഞങ്ങള്‍ ഭാരതത്തിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളോടും രാമജന്മഭൂമി വിഷയത്തില്‍ സഹായം ചോദിച്ചതാണ്, സിപിഎമ്മിനോടടക്കം. പക്ഷേ അവര്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായില്ല. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായകമായ നിലപാടെടുക്കാന്‍ തയ്യാറാകുന്നതാരാണോ അവരുടെ രാഷ്‌ട്രീയം അവരുടേത് ഏതായാലും ജനങ്ങളുടെ പിന്തുണയലൂടെ നേട്ടം കിട്ടും.

400 ല്‍ പരം എംപിമാരെ ഞങ്ങള്‍ കണ്ടു. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും എംപിമാരടക്കം അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന പക്ഷക്കാരാണ്. പക്ഷേ അവരുടെ പാര്‍ട്ടി നല്‍കുന്ന വിപ്പുകള്‍ ലംഘിക്കാന്‍ അവര്‍ തയ്യാറല്ല. ആ പാര്‍ട്ടികളെല്ലാം ഭൂരിപക്ഷത്തിനെതിരാണ്, ഹിന്ദുക്കള്‍ക്കെതിരാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ അങ്ങനെ പറ്റുമോ. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ സമ്മതിച്ചിട്ടുള്ളതാണ് അയോധ്യയില്‍ ക്ഷേത്രമാണുണ്ടായിരുന്നതെന്നും അത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ ആ വാഗ്ദാനം നടപ്പാക്കുന്നില്ല. അലഹബാദ് ഹൈക്കോടതിയുടെ വിധികൂടി വന്നപ്പോള്‍ വാഗ്ദാനം പാലിക്കാന്‍ എളുപ്പമായിരുന്നു. ഇവിടെ ഭൂരിപക്ഷത്തിന് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് രാമജന്മഭൂമി പ്രശ്‌നം ചില സംഘടനകളോ വിഭാഗങ്ങളോ തെരഞ്ഞെടുപ്പ് ആവശ്യമായി ജനാധിപത്യ രീതിയില്‍ ഉയര്‍ത്തിയാല്‍ അത് തെറ്റാണെന്ന് ആര്‍ക്കും പറയാനാവില്ല.

? തെരഞ്ഞെടുപ്പ് കാര്യത്തിലേക്കു വന്നാല്‍ എന്താണ് 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ സാധ്യത.

= ഇപ്പോള്‍ അതെക്കുറിച്ച് പറയാനാവില്ല. ഏറെ നേരത്തെ ആയിപ്പോകുന്നു. പക്ഷേ, ഒന്നുറപ്പാണ്. കോണ്‍ഗ്രസിനെതിരാണ് രാജ്യത്താകെ വികാരം. എല്ലാ സംസ്ഥാനങ്ങളിലും അതാണവസ്ഥ. അത് ബിജെപിക്ക് ഗുണകരമാകും. എത്രത്തോളം, എങ്ങനെ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. എല്ലായിടത്തും, പുതുതായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിപ്പെട്ട കര്‍ണാടകത്തില്‍ പോലും ജനവികാരം കോണ്‍ഗ്രസിനെതിരായിരിക്കുന്നു. ഇതു ചെറിയ കാര്യമല്ല.

? അതായത് പ്രാദേശിക കക്ഷികള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണോ.                                                                                                                                        = അല്ല. അവരൊന്നും വലിയ പ്രശ്‌നങ്ങളല്ല. എന്തായാലും കോണ്‍ഗ്രസ് വിരോധം ശക്തമാണ്. പക്ഷേ ഇപ്പോള്‍ അന്തിമവിധിയൊന്നും പറയാനാവില്ലതാനും.

? തെരഞ്ഞെടുപ്പില്‍ വിഎച്ച്പിയുടെ നിലപാടും പങ്കാളിത്തവും എന്തായിരിക്കും

= തെരഞ്ഞെടുപ്പു വന്നാലും പോയാലും വിഎച്ച്പി എന്ന സംഘടന അതിന്റെ ധര്‍മവും കര്‍മവും നിര്‍വഹിച്ചു കൊണ്ടേയിരിക്കും.

? കേരളത്തില്‍ വളരെ സക്രിയമായ ലൗജിഹാദ് വിഷയത്തെ വിഎച്ച്പി എങ്ങനെ കാണുന്നു.

= ലൗജിഹാദ് കേരളത്തിന്റെ മാത്രം വിഷയമല്ല. അത് രാജ്യത്തെല്ലായിടത്തുമുണ്ട്. യുപി, രാജസ്ഥാന്‍, ബീഹാര്‍, കര്‍ണാടക തുടങ്ങി എല്ലായിടത്തും. അതൊരു സംഘടിത പ്രവര്‍ത്തനമാണ്, ആസൂത്രിതമായി അതു രാജ്യത്തെങ്ങുമുണ്ട്. ഹിന്ദു കുടുംബാംഗങ്ങളെയും ഹിന്ദു സമൂഹത്തേയും മതത്തേയുമാണ് അവര്‍ ധാര്‍മികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

? ലൗജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ വിഎച്ച്പി കൈക്കൊണ്ട പ്രവര്‍ത്തനം എത്രത്തോളം വിജയകരമാണ്.

= എല്ലായിടത്തും ശക്തമായ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. വിഎച്ച്പിയുടെ പ്രചാരണ പ്രതിരോധ പ്രയത്‌നങ്ങളുടെ ഭാഗമായി ആളുകള്‍ക്കിടയില്‍ അവബോധം ഉണ്ടായിട്ടുണ്ട്.

? മുസാഫിര്‍ നഗറിലെ കുഴപ്പങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്തായിരുന്നു.

= ഹിന്ദു പെണ്‍കുട്ടിയെ അപമാനിച്ചതിനെത്തുടര്‍ന്നുണ്ടയതാണ് ആ സംഭവങ്ങള്‍. അത് നിയന്ത്രിക്കാന്‍ തുനിയേണ്ട സര്‍ക്കാര്‍ പക്ഷേ കുഴപ്പക്കാരായ മുസ്ലിം അക്രമികള്‍ക്ക് കൂട്ടുനിന്നു. സര്‍ക്കാര്‍ കാണിക്കേണ്ട പക്ഷപാതരഹിതമായ നിലപാടെടുത്തില്ല. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളായി. ഞാന്‍ വീണ്ടും പറയുകയാണ്, ഭൂരിപക്ഷം വരുന്ന ഹിന്ദുജനതക്ക് ജനാധിപത്യപരമായ ഒരവകാശവും നല്‍കാതെ ഒരു സര്‍ക്കാരിനും നിലനില്‍ക്കാനാവില്ല. ന്യൂനപക്ഷ പ്രീണനം കൊണ്ടുമാത്രം എല്ലാം നേടാമെന്ന് കരുതുന്നത് മൗഢ്യമാണ്.

? സാധാരണ ജനങ്ങള്‍ക്കു സഹായകമാകാന്‍ സാമൂഹ്യമായ എന്തു പദ്ധതിയാണ് വിഎച്ച്പിക്ക് ഉള്ളത്.

= ഹിന്ദു സമാജത്തിനു വേണ്ടി ഒരു ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. വൈകാതെ അതു പ്രാവര്‍ത്തികമാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.