Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സച്ചിന്‍ തിളങ്ങിയില്ല; ജഡേജയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 09:49 pm IST
inSports

ലാഹ്ലി: തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ നെടുംതൂണുകളായിരുന്ന രണ്ടുപേര്‍ ഇന്നലെ വീണ്ടും കളത്തില്‍ ഒരുമിച്ചുകണ്ടു. ഒന്നിച്ചുകളിച്ചിരുന്ന കാലത്ത്‌ അവരില്‍ ഒരാള്‍ ടീമിനെ ഒറ്റയ്‌ക്കു ചുമലിലേറ്റുന്നവനായിരുന്നു. മറ്റേയാള്‍, തോറ്റെന്നു കരുതി ടെലിവിഷന്‍ സെറ്റുകള്‍ അണച്ച്‌ ഉറങ്ങാന്‍പോയ നിങ്ങള്‍ക്ക്‌ അപ്രതീക്ഷിത വിജയത്തിന്റെ സുപ്രഭാതങ്ങള്‍ സമ്മാനിച്ചവനും. ആ കളിക്കൂട്ടുകാര്‍ മറ്റാരുമല്ല സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ചുറുചുറുക്കിന്റെ പര്യായമായിരുന്ന അജയ്‌ ജഡേജും. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ കുപ്പായത്തില്‍ അവസാന മത്സരത്തിന്‌ ഇറങ്ങിയതാണ്‌ സച്ചിന്‍. ജഡേജയാകട്ട കോഴവിവാദത്തിന്റെ കറകള്‍ കളഞ്ഞ്‌ ഒരു വലിയ ഇടവേളയ്‌ക്കുശേഷം ഹരിയാനയെ നയിക്കാനെത്തിയതും. പക്ഷേ ഇരുവരും ആരാധകരെ നിരാശപ്പെടുത്തി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുവ പേസ്‌ ബൗളര്‍ മോഹിത്‌ ശര്‍മയുടെ ലെങ്ങ്ത്‌ ബോളിനെ സ്റ്റംപിലേക്ക്‌ വലിച്ചിട്ട്‌ വെറും അഞ്ച്‌ റണ്‍സുമായി മടങ്ങി; ആദ്യ ഇന്നിങ്ങ്സില്‍ ജഡേജയുടെ ബാറ്റിങ്‌ 14 റണ്‍സില്‍ അവസാനിച്ചു. എങ്കിലും കൂടുതല്‍ നിരാശ സച്ചിനുതന്നെ. കാരണം ഇതു ബാറ്റിങ്‌ ജീനിയസിന്റെ അവസാന രഞ്ജി ട്രോഫി മത്സരമാണ്‌. വിന്‍ഡീസിനെതിരായ ടെസ്റ്റു പരമ്പരയ്‌ക്കു മുന്‍പായി ബാറ്റിങ്‌ പരിശീലനത്തിനു ലഭിച്ച അവസരവും നഷ്ടപ്പെടുത്തിയതും സങ്കടമേറ്റി.

എങ്കിലും മെച്ചപ്പെട്ട പ്രകടനം മുംബൈ ടീമിന്റേതു തന്നെ. ആദ്യ ഇന്നിങ്ങ്സില്‍ ഹരിയാനയെ വെറും 134 റണ്‍സിന്‌ എറിഞ്ഞിട്ട മുംബൈ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന്‌ 100 എന്ന നിലയിലാണ്‌.

അജിന്‍ക്യ രഹാനെ (44), ധവാല്‍ കുല്‍ക്കര്‍ണി (1) എന്നിവര്‍ ക്രീസില്‍. അഭിഷേക്‌ നായര്‍ മുംബൈക്കു വേണ്ടി നാലുവിക്കറ്റുകള്‍ വീഴ്‌ത്തി; മോഹിത്‌ ഹരിയാനയ്‌ക്കുവേണ്ടി രണ്ടും. മറ്റൊരു മത്സരത്തില്‍ അസമിന കേരളം ആദ്യ ദിനം 5ന്‌ 177 എന്ന നിലയില്‍ ഒതുക്കി നിര്‍ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

Entertainment

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

പുതിയ വാര്‍ത്തകള്‍

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.