Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ: മരണം 54 ആയി ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2013, 03:20 pm IST
inIndia

ഹൈദരാബാദ്: ആന്ധ്ര, ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അഞ്ച് ദിവസമായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 54 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. രണ്ടു സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

നൂറുകണക്കിനു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പലേടത്തും റോഡുകളും റെയില്‍വേ ട്രാക്കുകളും ഒലിച്ചുപോയി. ദുരന്തബാധിതമേഖലകളില്‍ നിന്ന് ഇതിനകം പതിനായിരകണക്കിനുപേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഫൈലിന്‍ ഭീതിക്കു പിന്നാലെയെത്തിയ പ്രളയം ആന്ധ്രയെയും ഒഡീഷയെയും ഉലച്ചുകളഞ്ഞു. 16 ജില്ലകളിലെ 3230 ഗ്രാമങ്ങളെ പ്രകൃതിക്ഷോഭം ബാധിച്ചു .

പ്രധാന നദികളുടെ തീരങ്ങളെല്ലാം പ്രളയക്കെടുതിക്ക് ഇരയായി. ഇവിടങ്ങളിലെ കൃഷിയിടങ്ങളിലും പൂര്‍ണമായി വെള്ളംകയറി. നദീതടങ്ങളിലെ വീടുകളും തകര്‍ന്നടിഞ്ഞു. ഒമ്പതു ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 72000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ശ്രീകാകുളത്തടക്കം 178 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംസ്ഥാനത്തൊട്ടാകെ 5.64 ലക്ഷം ഏക്കര്‍ കൃഷിഭൂമിയും 6, 597 വീടുകളും നശിച്ചതായാണ് പ്രാഥമിക നിഗമനം. ഏഴായിരത്തോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ പറ്റി. റോഡുകള്‍ തകര്‍ന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

വിജയവാഡ ഹൈദരാബാദ് ഹൈവേയുടെ പലഭാഗങ്ങളും തകര്‍ന്നു. സെക്കന്തരാബാദ് ഗുണ്ടൂര്‍ സെക്റ്ററിലെ ബൊമ്മായിപ്പള്ളിയിലെ റെയില്‍വേ ട്രാക്ക് വിള്ളല്‍വീണു. തുടര്‍ന്ന്തീവണ്ടികള്‍ വഴി തിരിച്ചുവിട്ടു. നിരവധി ട്രയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സജീവായി രംഗത്തിറങ്ങിക്കഴിഞ്ഞു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രയില്‍ മഴവീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലും ദുരിതത്തിന് അറുതിയുണ്ടായില്ല. ഇതുവരെ 16പേര്‍ മരിച്ചതായാണു വിവരം.വീടുകളുടെയും മറ്റും ചുമരുകള്‍ തകര്‍ന്നു വീണാണ് മിക്കപേരും മരിച്ചത്.

വെള്ളപ്പൊക്കം ഏറെ ബാധിച്ച ഗന്‍ജാം ജില്ലയില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജഗത്സിങ്ങ്പൂരില്‍ നാലുപേരും ജാജ്പൂര്‍, ഭദ്രാക്ക് , നയാഗഡ് തുടങ്ങിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരിച്ചു.

ഒഡീഷയില്‍ 5.32 ലക്ഷംപേര്‍ ദുരന്തബാധിതരായെന്നാണ് ഔദ്യോഗിക ഭാഷ്യം. 1.47 പേരെ ക്യാംപുകളിലേക്ക് മാറ്റി. 2276 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ഇതില്‍ 129 എണ്ണം ഗന്‍ജാമിലേതാണ്. രാശികുലയ, ഗോദാദ, വന്‍സാധര എന്നീ പ്രധാന നദികള്‍ കരകവിഞ്ഞതോടെ തീരവാസികള്‍ പലായനം ചെയ്തു.

അതേസമയം, ദുരന്തത്തിനിരയായവര്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി. വെള്ളപ്പൊത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.