Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൂനെ ഏകദിനം ഓസ്‌ട്രേലിയയ്‌ക്ക് തകര്‍പ്പന്‍ ജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2013, 01:19 pm IST
inSports

പൂനെ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ ഏകദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഉജ്ജ്വലവിജയം.എഴുപത്തി രണ്ട് റണ്‍സിന്റ ആധികാരിക ജയത്തോടെ ഓസ്‌ട്രേലിയ ഏഴ് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് മുന്നിലെത്തി.305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 232 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആസ്‌ട്രേലിയ 8 വിക്കറ്റ് നഷ്ടത്തില് 304 റണ്‍സ് അടിച്ചുക്കൂട്ടി.85 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലിയുടെയും.72 റണ്‍സെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചിന്റെയും മികച്ച പ്രകടനമാണ് ഓസ്സീസ് സ്‌ക്കോര്‍ 300 കടത്തിയത്.അവസാന ഓവറുകളില്‍ നിറഞ്ഞാടിയ മാക്‌സവെല്ലും,ജെയിംസ് ഫോക്കനറും ഇന്ത്യന്‍ ബൗളര്‍മാരെ തച്ചു തകര്‍ത്തു.ഇഷാന്ത് ശര്‍മ്മയും,വിനയ്‌ക്കുമാറും കണക്കിന് പ്രഹരമേല്‍ക്കുന്ന കാഴ്ചയാണ് പൂനെയില്‍ കണ്ടത്.

ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രങ്ങള്‍ അന്ത്യ ഓവറുകളില്‍ പാടേ പാളി പോയി.റണ്ണൊഴുക്ക് തടയുന്നതില്‍ രവീന്ദ്ര ജഡേജ മാത്രമാണ് കുറച്ചെങ്കിലും വിജയം കണ്ടത്. രണ്ടാമത് ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്‌ക്ക് ഫോമിലുളള ശിഖര്‍ ധവാനെ ആദ്യമെ നഷ്ടമായെങ്കിലും,രോഹിത് ശര്‍മ്മ(47 പന്തില്‍ നിന്ന് 42),വിരാട് കോഹ്‌ലി(85 പന്തില്‍ നിന്ന 61).

കൂട്ട്‌കെട്ട് പ്രതീക്ഷ നല്‍കി.തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ഫോമിലായിരുന്നു.എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിക്കറ്റുകള്‍ തുരുതുരെ നഷ്ടമായ ഇന്ത്യയെ ആപത്ഘട്ടത്തില്‍  തുണയാകാറുള്ള ധോണിക്കും ഇത്തവണ രക്ഷിക്കാനായിയല്ല. 22 പന്തില്‍ നിന്നും 19 റണ്‍സ് നേടാനെ ധോണിക്ക് കഴിഞ്ഞുളളു.ആസ്‌ട്രേലിയ്‌ക്ക് വേണ്ടി ഫോക്കനര്‍ മൂന്നും,മക്കേ രണ്ടും വിക്കറ്റ് നേടി.ഏകദിനങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ എന്നും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുളള ഓസ്സിസിന് ഈ പരമ്പരയിലും തുടക്കത്തിലെ മേല്‌ക്കൈ ലഭിച്ചത് ഇന്ത്യയ്‌ക്ക് തലവേദനയാകാന്‍ സാദ്ധ്യതയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.