Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തി അഴകിയകാവ്‌ ക്ഷേത്രക്കുളത്തില്‍ അപകട പരമ്പര തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:45 pm IST
in Ernakulam

പള്ളുരുത്തി: ശുദ്ധമായ തെളിനീരുകൊണ്ട്‌ അനുഗ്രഹീതമായ പള്ളുരുത്തി അഴകിയകാവ്‌ ഭഗവതി ക്ഷേത്രക്കുളം അപകടമുനമ്പാകുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുളത്തില്‍ വീണു മരിച്ചത്‌ 11ഓളം പേര്‍. അനുഗ്രഹദായിനിയായ അഴകിയകാവിലമ്മയുടെ തിരുമുമ്പില്‍ വണങ്ങുന്ന ഭക്തരുടെ പ്രാര്‍ത്ഥന ഇനിയും കുളത്തില്‍ വീണ്‌ ആരും മരണമടയരുതേ എന്നാണ്‌.

ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അഴകിയ കാവ്‌ ഭഗവതി ക്ഷേത്രക്കുളത്തിന്‌ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഹിന്ദു ഐക്യവേദി-കൊച്ചി താലൂക്ക്‌ കമ്മറ്റി ഇതിനായി നിരന്തര സമരത്തിലുമാണ്‌. ഒരേക്കറില്‍ താഴെ വിസ്തൃതിയിലുള്ള കുളത്തിന്‌ താഴെ ആദ്യം കമ്പികൊണ്ട്‌ നിര്‍മ്മിച്ച വേലിയുണ്ടായിരുന്നുവെങ്കിലും കാലാന്തരത്തില്‍ ഇത്‌ നശിച്ചു.

പള്ളുരുത്തിയിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഭക്തജനങ്ങളും തൊഴിലാളികളും കുളിക്കാന്‍ ഉപയോഗിക്കുന്നത്‌ ഇപ്പോഴും ഇതേ കുളമാണ്‌. കുളത്തിന്‌ 25 അടി താഴ്ചയുള്ള കുളം സുരക്ഷിതമായി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ നടപടിയെടുക്കുന്നില്ലെന്നാണ്‌ ഭക്തജനങ്ങളുടെ നിരന്തരമായുള്ള പരാതി. ആദ്യഘട്ടത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ നഗരസഭ 32 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലത്രെ. ഒടുവില്‍ കഴിഞ്ഞ സപ്തംബര്‍ 26ന്‌ പള്ളുരുത്തി സ്വദേശി മോഹനന്റെ മകന്‍ യദുകൃഷ്ണന്‍(17) കുളത്തില്‍ വീണ്‌ മരിച്ചത്‌ ഭക്തരെ വീണ്ടും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കി.
ഹിന്ദുഐക്യവേദിയും എസ്‌.എന്‍.ഡി.പി യൂത്ത്മൂവ്മെന്റും സമരം ഏറ്റെടുത്തിട്ടുണ്ട്‌. കഴിഞ്ഞദിവസം ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കുന്നതിനായി ഒപ്പുശേഖരണം നടത്തിയിരുന്നു. 1,101 പേരുടെ ഒപ്പ്‌ ഒരു ദിവസം കൊണ്ട്‌ ശേഖരിച്ചതായി ഹിന്ദുഐക്യവേദി കൊച്ചി താലൂക്ക്‌ സെക്രട്ടറി പി.പി.മനോജ്‌ പറഞ്ഞു. ഐക്യവേദി തുടര്‍ സമരപരിപാടികള്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്‌.എന്‍.ഡി.പി യൂത്ത്മൂവ്മെന്റ്‌ കൊച്ചി താലൂക്ക്‌ കമ്മറ്റി കഴിഞ്ഞ ദിവസം ക്ഷേത്രക്കുളത്തിന്റെ ചുറ്റുമതില്‍ കെട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ഓഫീസറുടെ മുന്നില്‍ പ്രതിഷേധ സമരവും നടത്തിയിരുന്നു. എസ്‌എന്‍ഡിപി കൗണ്‍സില്‍ അംഗം കെ.ആര്‍.ചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ സെക്രട്ടറി ഷൈന്‍ കൂട്ടുങ്കല്‍, ആര്‍.സന്തോഷ്‌, പി.എം.ഷാജി, വിമേഷ്‌, വി.എസ്‌. സുധീര്‍, ഉമേഷ്‌ ഉല്ലാസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കെ. കെ. റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.