Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തലയില്‍ തറച്ചു കയറിയ ആണി ശസ്ത്രക്രിയയിലൂടെ വിജയകരമായിപുറത്തെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 10:19 pm IST
inErnakulam

കൊച്ചി: തലയില്‍ തറച്ചുകയറിയ ആണി ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അമ്യത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരാണ്‌ ഈ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്‌.

23 വയസ്സുള്ള ഇന്ത്യന്‍ യുവാവായ രോഗി സൗദി അറേബ്യയിലെ റിയാദില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെയില്‍ ഗണ്‍ ഉപയോഗിച്ച്‌ മെറ്റല്‍ ഷീറ്റ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഉന്നംതെറ്റിയ ആണി കോണ്‍ക്രീറ്റ്‌ പോസ്റ്റില്‍ തട്ടി തിരിച്ച്‌ രോഗിയുടെഇടത്തേകവിളിലൂടെ തറച്ചു തലയില്‍ കയറുകയായിരുന്നു.രോഗിയെ ഉടനെതന്നെ റിയാദിലെ ആശുപത്രിയില്‍ എത്തിക്കുകയും തലയുടെ എക്സറെ എടുക്കുകയും ചെയ്തു. തലയുടെ ഇടതുഭാഗത്തിലെ പ്രധന രക്ത ധമനിയ്‌ക്ക്‌ പരിക്കുപറ്റിയ നിലയില്‍ ആണി തറച്ചിരുന്നതായിട്ടാണ്‌ എക്സറെയില്‍ തെളിഞ്ഞിരുന്നത്‌. റിയാദില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം രോഗിയെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലെ അമ്യത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ എത്തിക്കുകയായിരുന്നു

ആശുപത്രിയില്‍ എത്തുമ്പോള്‍ രോഗിക്ക്‌ ബോധം ഉണ്ടായിരുന്നു. വലതുഭാഗത്തെ കാലിനും കൈയ്‌ക്കും ചെറിയ രീതിയില്‍ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രോഗിയുടെ ഇടതു കണ്ണ്‌ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.അമ്യത ആശുപത്രിയില്‍ എത്തുമ്പോള്‍ രോഗിയുടെ ആണി തുളഞ്ഞു കയറിയ ഇടതു കവിളിലെ മുറിവ്‌ ചെറുതും തീരെ കാണാന്‍ പറ്റാത്ത അവസ്ഥയിലുള്ളതുമായിരുന്നു.

തലച്ചോറിലെ പ്രധാന രക്തധമനിക്കു മുറിവുണ്ടാക്കുന്ന വിധത്തില്‍ തലയോട്ടിയിലൂടെ ആഴത്തില്‍ മുറിവുണ്ടാക്കികൊണ്ട്‌ ധമനിയുടെ തൊട്ടടുത്ത്‌ ഇരിക്കുന്നതായിട്ട്‌ സിറ്റി സ്കാനിങ്ങിലും ആഞ്ചിയോഗ്രാഫിയിലും കാണിച്ചിരുന്നത്‌. അകത്തുപ്പെട്ടുപോയ ആണിയെ പുറത്തെടുക്കുന്നതിനായി ന്യൂറോ നാവിഗേഷന്‍ സാങ്കേതിക വിദ്യയിലൂടെ അതിസൂക്ഷ്മമായ മൈക്രോ സര്‍ജിക്കല്‍ ഓപ്പറേഷനാണ്‌ രോഗിയില്‍ നടത്തിയത്‌. ഞരമ്പിനും, പ്രധാന രക്തധമനിയ്‌ക്കും മുറിവുകളൊന്നും ഏല്‍ക്കാതെ പ്രത്യേകം സൂക്ഷ്മമായിട്ടാണ്‌ ആണി പുറത്തെടുത്തത്‌. ശസ്ത്രക്രിയയ്‌ക്കു ശേഷം രോഗി ക്രമേണ സുഖം പ്രാപിച്ചു. ഒരാഴ്‌ച്ചയ്‌ക്കു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ ചെയ്യുകയും ചെയ്തു. വലതുഭാഗത്തെ കൈകാലുകളുടെ ചലനശേഷിയും ക്രമേണ തിരിച്ചു കിട്ടുകയും ചെയ്തു. ഇടതുകണ്ണിന്റെ ചലനശേഷി വീണ്ടെടുത്തു വരുന്നു.

ഇതുപോലുള്ള നെയില്‍ ഗണ്ണുകള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. . എന്നാല്‍ ഇത്തരം ഉയര്‍ന്ന പവറുള്ള മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍അത്യാവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങളുടെ പ്രാധാന്യമാണ്‌ ഇത്തരം സംഭവങ്ങള്‍എടുത്തുകാട്ടുന്നത്‌. ഈ രോഗിക്ക്‌ ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ കൊടുത്തിരുന്നുവെങ്കില്‍ ഈ അപകടം തീര്‍ത്തും ഒഴിവാക്കാമായിരുന്നു.

അമ്യത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ: ദിലീപ്‌ പണിക്കര്‍, ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍ ഡോ:പരശു രാമന്‍, അനസ്തേഷ്യ വിഭാഗത്തിലെ ഡോ: ഗോകുല്‍ദാസ്‌, ഡോ:ജിതേന്ദ്ര, റേഡിയോളജി വിഭാഗത്തിലെ ഡോ: ശ്രീകാന്ത്‌ മൂര്‍ത്തി എന്നിവരുടെ നേത്യത്വത്തിലാണ്‌ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.