Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോരുംവെള്ളം കഴിച്ച്‌ 60 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2013, 07:43 pm IST
in Samskriti

നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിന്റെ ധര്‍മശാലയില്‍ ലീലാദേവി എന്ന യോഗിനി 13 കൊല്ലമായി ആഹാരമില്ലാതെയാണ്‌ ജീവിക്കുന്നത്‌. കേരളത്തില്‍ത്തന്നെ തീരെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മഹാന്‍ കോട്ടയത്ത്‌ സൂര്യകാലടി ജീവിതത്തിന്റെ അവസാനത്തെ 60 വര്‍ഷം വെറും മോരുംവെള്ളം മാത്രമാണ്‌ ആഹരിച്ചിരുന്നത്‌. സൂര്യനെപ്പറ്റി ഒരുപാട്‌ ഗവേഷണങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്‌. പക്ഷേ തീരെ ശ്രദ്ധിക്കപ്പെടാതെ പോയി.

ഇപ്പോള്‍ ലോക പ്രസിദ്ധമായ ആ പുസ്തകം ”Autobiography of a yogi” -þ” – പരംഹംസയോഗാനന്ദ്‌ “ഒരു യോഗിയുടെ ആത്മകഥ” മലയാളത്തില്‍ വന്നിട്ടുണ്ട്‌. അതില്‍ ബംഗാളിലെ ഒരു മഹതി നിരാഹരി യോഗിനി ഗിരിബാല 52 കൊല്ലം ആഹാരം പോയിട്ട്‌ ജലപാനം പോലുമില്ലാതെ ജീവിച്ചത്‌ വിവരിക്കുന്നുണ്ട്‌. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ ഡോ.രാജേന്ദ്രപ്രസാദിന്റെ ഗുരു മാ ബാലാ സത്യജി രാജസ്ഥാനില്‍ 45 വര്‍ഷമാണ്‌ ജീവിച്ചത്‌. തെരേസാ ന്യൂമാന്‍ എന്ന കന്യാസ്ത്രീ 20 കൊല്ലം. അതേപോലെ ജര്‍മനിയില്‍ ചില സെയ്ന്റ്സ്‌ ആഹാരമില്ലാതെ ജീവിക്കുന്നതും വിമാനത്തിനുമീതെ പറക്കുന്നതും അദ്ദേഹം കണ്ടു. ഇവയൊക്കെ നമുക്കും ചെയ്യാന്‍ കഴിയും.

നമ്മുടെ തൃക്കണ്ണ്‌, ശിവനേത്രം, ആജ്ഞാചക്രം തേഡ്‌ ഐ മെഡിക്കല്‍ സയന്‍സില്‍ പറയുന്ന പീനിയല്‍ ഗ്ലാന്‍ഡിന്‌ പല സൈക്കിക്‌ ഫങ്ങ്ഷനുകള്‍ ഉണ്ട്‌. മറ്റു മസ്തിഷ്ക ഗ്രന്ഥികളായ പിറ്റിയൂട്ടറി, ഹൈപ്പോ തലാമസ്‌, തലാമസ്‌, എമിഗ്ഡല എന്നിവയും സൈക്കിക്‌ ഫങ്ങ്ഷനുകള്‍ക്ക്‌ ആധാരമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥികളാണ്‌. ഇവയെല്ലാം നേത്രങ്ങളിലൂടെ മസ്തിഷ്കത്തിലെത്തുന്ന സൂര്യകിരണങ്ങളെക്കൊണ്ടേ പ്രവര്‍ത്തനക്ഷമമാകൂ. സൗരോര്‍ജ്ജ സ്വാംശീകരണത്തിനുള്ള ഏക ആശ്രയം നേത്രങ്ങള്‍ മാത്രമാണ്‌ എന്നോര്‍ക്കുക.

ഈശ്വരന്‍ നല്‍കിയ തലച്ചോറിനെ എങ്ങനെ ഒരു കമ്പ്യൂട്ടര്‍ ആയി ഉപയോഗിക്കാം. നിങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഈ കമ്പ്യൂട്ടറില്‍നിന്ന്‌ ലഭിക്കും. അത്‌ എങ്ങനെ സാധിക്കും? മനുഷ്യന്‌ അകാശത്തില്‍ എങ്ങനെ ദീര്‍ഘകാലം ജീവിക്കാന്‍ കഴിയും? സൂക്ഷ്മാഹാരവുമായി എങ്ങനെ ജീവിക്കാം? അതിനുള്ള പ്രയോഗമാണ്‌ ഞാന്‍ നിങ്ങളോട്‌ പറയാന്‍ പോകുന്നത്‌. കോഴിക്കോട്‌ 1995-96 ല്‍ 211 ദിവസത്തില്‍ തുടങ്ങിയ നിരാഹാരയജ്ഞം ഡോ.സി.കെ.രാമചന്ദ്രന്‍ മാത്രമാണ്‌ നിരീക്ഷിച്ചത്‌. അദ്ദേഹം രേഖപ്പെടുത്തിയ ചില അഭിപ്രായങ്ങള്‍ ലോകശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്‌ 2000 ല്‍ (1-1-2000 – 15-2-2001) അഹമ്മദാബാദില്‍ വെച്ച്‌ നടത്തിയ 411 ദിവസത്തെ യജ്ഞം ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള 21 ഡോക്ടര്‍മാരുടെ സംഘമാണ്‌ നിരീക്ഷിച്ചത്‌. അതില്‍ അന്നത്തെ യുഎസ്‌എ പ്രസിഡന്റ്‌ ബില്‍ക്ലിന്റന്റെ ഒരു ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. 24 മണിക്കൂറും ഞാന്‍ അവരുടെ നിരീക്ഷണത്തില്‍. യജ്ഞകാലമായ 41 ദിവസവും വെറും വെള്ളമാണ്‌ ഞാന്‍ ആഹരിച്ചിരുന്നത്‌. ഇപ്പോഴും കൂടി 1995 മുതല്‍ക്ക്‌ എന്റെ ജീവിതത്തില്‍ സോളിഡ്‌ ഫുഡ്‌ എന്നൊന്നില്ല. ചായ കാപ്പി മോരും വെള്ളം മാത്രം 211 ഉം 411 ഉം ദിവസങ്ങളില്‍ വെള്ളം മാത്രം. അതും ഉച്ചക്ക്‌ 12 നും 5 നും ഇടയില്‍.

ഹീരാ രത്തന്‍ മനേക്‌

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.