Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

2015 ലോകകപ്പ്‌ ക്രിക്കറ്റ്‌: അഫ്ഗാനിസ്ഥാന്‌ യോഗ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 08:51 pm IST
inSports

ഷാര്‍ജ: അടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റിന്‌ അഫ്ഗാനിസ്ഥാനും യോഗ്യത നേടി. ലോകകപ്പ്‌ ക്രിക്കറ്റ്‌ ലീഗ്‌ ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായക മത്സരത്തില്‍ കെനിയയെ 7 വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ അഫ്ഗാനിസ്ഥാന്‍ അടുത്ത വര്‍ഷത്തെ ക്രിക്കറ്റ്‌ ലോകകപ്പിന്‌ യോഗ്യത നേടിയത്‌. ചരിത്രത്തിലാദ്യമായാണ്‌ അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടുന്നത്‌. യോഗ്യതാ മത്സരത്തില്‍ ഒന്നാമതെത്തി അയര്‍ലന്റ്‌ നേരത്തെ തന്നെ ടിക്കറ്റ്‌ സ്വന്തമാക്കിയിരുന്നു.

ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത കെനിയ 43.3 ഓവറില്‍ 93 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20.5 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തി 96 റണ്‍സെടുത്തു. പുറത്താകാതെ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ്‌ നബിയാണ്‌ അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക്‌ നയിച്ചത്‌.

നേരത്തെ ടോസ്‌ നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച ബൗളര്‍മാര്‍ തുടക്കം മുതലേ ആഞ്ഞടിച്ചതോടെ കെനിയ തകര്‍ന്നു. 16 റണ്‍സെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടമായ കെനിയക്ക്‌ ഈ തകര്‍ച്ചയില്‍ നിന്ന്‌ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. കെനിയന്‍ ഇന്നിംഗ്സില്‍ രണ്ടുപേര്‍ മാത്രമാണ്‌ വ്യക്തിഗത സ്കോര്‍ രണ്ടക്കം കടന്നത്‌. 39 റണ്‍സെടുത്ത മൗറിസ്‌ ഔമയാണ്‌ കെനിയന്‍ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. ഔമക്ക്‌ പുറമെ രാകേപ്‌ പട്ടേല്‍ 18 റണ്‍സുമെടുത്തു. 10 ഓവറില്‍ 19 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഹംസ ഹൊടകും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ഹമിദ്‌ ഹസ്സനും കരിം സാദിഖും ക്യാപ്റ്റന്‍ മുഹമ്മദ്‌ നബിയും മികച്ച ബൗളിംഗ്‌ കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും തുടക്കത്തില്‍ പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒരു റണ്‍സെടുത്ത മുഹമ്മദ്‌ ഷഹ്സാദിനെ രഘെബ്‌ അഗയുടെ പന്തില്‍ ധിരന്‍ ഖൊണ്ടരിയ പിടികൂടി. പിന്നീട്‌ സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത അഷ്ഗര്‍ സ്റ്റാനിക്സായിയും 34-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത നവറോസ്‌ മംഗലും മടങ്ങി. എന്നാല്‍ അപരാജിതമായ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ നബിയും ഷഹ്മത്തുള്ള ഷെയ്ദിയും (പുറത്താകാതെ 13) ചേര്‍ന്ന്‌ 175 പന്തുകള്‍ ബാക്കിനില്‍ക്കേ അഫ്ഗാനിസ്ഥാനെ വിജയത്തിലേക്കും ലോകകപ്പ്‌ യോഗ്യതയിലേക്കും നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.