Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി 20: രണ്ടാം സെമി ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 08:48 pm IST
inSports

ന്യൂദല്‍ഹി: ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനലില്‍ മുംബൈ ഇന്ത്യന്‍സ്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോയെ നേരിടും. ഗ്രൂപ്പ്‌ എയില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ്‌ മുംബൈ ഇന്ത്യന്‍സ്‌ സെമിയില്‍ പ്രവേശിച്ചത്‌. ഗ്രൂപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ പെര്‍ത്ത്‌ സ്കോര്‍ച്ചേഴ്സിനെതിരെ നേടിയ മികച്ച വിജയമാണ്‌ ഇന്ത്യന്‍സിന്‌ സെമി പ്രവേശം സാധ്യമാക്കിയത്‌. റണ്‍റേറ്റില്‍ ന്യൂസിലാന്റ്‌ ടീം ഒട്ടാഗോയെ മറികടന്നാണ്‌ മുംബൈ ഇന്ത്യന്‍സ്‌ അവസാന നാലില്‍ പ്രവേശിച്ചത്‌. ചെന്നൈ സൂപ്പര്‍കിംഗ്സിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ഗ്രൂപ്പ്‌ ബി ചാമ്പ്യന്മാരായാണ്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ സെമിയിലേക്ക്‌ കുതിച്ചത്‌. ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ലയണ്‍സിനെയും പെര്‍ത്ത്‌ സ്കോര്‍ച്ചേഴ്സിനെയും പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ്‌ ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട്‌ പരാജയപ്പെട്ടിരുന്നു. അതേ സമയം ഒട്ടാഗോക്കെതിരായ മത്സരം മഴകാരണം നടന്നില്ല. രാത്രി 8നാണ്‌ മത്സരം ആരംഭിക്കുന്നത്‌.

കരുത്തുറ്റ ബാറ്റിംഗ്‌ നിരയാണ്‌ മുംബൈയുടെ കരുത്ത്‌. ഡ്വെയ്ന്‍ സ്മിത്തും ക്യാപ്റ്റന്‍ രോഹിത്‌ ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും അമ്പാട്ടി റായിഡുവും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലാണ്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ദിനേശ്‌ കാര്‍ത്തികും ഇതുവരെ ഫോമിലേക്കുയരാത്തത്‌ മാത്രമാണ്‌ മുംബൈ ഇന്ത്യന്‍സിനെ കുഴക്കുന്നത്‌. ബൗളര്‍മാരും മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌. മിച്ചല്‍ ജോണ്‍സണും ഋഷി ധവാനും പ്രഗ്യാന്‍ ഓജയും ഹര്‍ഭജനും ഉള്‍പ്പെടുന്ന ബൗളര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു. ഇന്നത്തെ മത്സരത്തില്‍ സ്മിത്തും രോഹിത്‌ ശര്‍മ്മയും പൊള്ളാര്‍ഡും മിന്നിയാല്‍ മുംബൈക്ക്‌ കാര്യങ്ങള്‍ എളുപ്പമാകും.

ഗ്രൂപ്പ്‌ ബിയില്‍ നാല്‌ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്‌ ട്രിനിഡാഡ്‌ പരാജയപ്പെട്ടത്‌. സണ്‍റൈസേഴ്സിനോടായിരുന്നു അവരുടെ ഏക പരാജയം. സൂപ്പര്‍ താരങ്ങളൊന്നുമില്ലെങ്കിലും ലെന്‍ഡല്‍ സിമണ്‍സും എവിന്‍ ലൂയിസും ഡാരന്‍ ബ്രാവോയും ഉള്‍പ്പെടുന്ന ബാറ്റിങ്ങ്‌ നിരയാണ്‌ ട്രിനിഡാഡിന്റെ പ്രധാന കരുത്ത്‌. സാമുവല്‍ ബദരിയും രവി രാംപാലും സുനില്‍ നരേയ്നും ഉള്‍പ്പെടുന്ന ബൗളിംഗ്‌ നിരയും ഏത്‌ വമ്പന്മാരേയും വിറപ്പിക്കാന്‍ പോന്നവരാണ്‌. എന്തായാലും സ്വന്തം നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയില്‍ മുംബൈ ഇന്ത്യന്‍സും തോല്‍ക്കാന്‍ മനസ്സില്ലാത്ത ട്രിനിഡാഡും തമ്മില്‍ പോരാടുമ്പോള്‍ മത്സരം ആവേശകരമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.