Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജനഗരിക്ക്‌ തിലകക്കുറിയായി ആര്‍എല്‍വിയില്‍ നാല്‌ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 09:26 pm IST
in Ernakulam

തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആന്റ്‌ ഫൈന്‍ ആര്‍ട്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജനഗരിക്ക്‌ തിലകക്കുറിയായി നാല്‌ പ്രധാന പദ്ധതികള്‍ക്ക്‌ തുടക്കംകുറിക്കുന്നു.

പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും 3, 4 തീയതികളില്‍ കോളേജ്‌ അങ്കണത്തില്‍ നടക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ബാലസുബ്രഹ്മണ്യം അറിയിച്ചു. 600 പേര്‍ക്ക്‌ കലാവിരുന്നുകള്‍ ആസ്വദിക്കുവാനുള്ള ആഡിറ്റോറിയം, 200 പേര്‍ക്ക്‌ സമ്മേളിക്കാന്‍ പറ്റുന്ന എയര്‍കണ്ടീഷന്‍ഡ്‌ കണ്‍സര്‍വേറ്ററി, 30 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ലാബ്‌, ഫോട്ടോഗ്രാഫി പഠനത്തിനാവശ്യമായ ഫോട്ടോഗ്രാഫി സ്റ്റുഡിയോ, നാട്യ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 500 ചതുരശ്രഅടിയിലുള്ള പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള മിറര്‍ ക്ലാസ്മുറി എന്നിവയാണ്‌ ഉദ്ഘാടനം ചെയ്യപ്പെടുന്ന്‌.

ഉന്നതരും ശ്രേഷ്ഠരുമായ ആചാര്യന്മാരുടെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആര്‍എല്‍വിയില്‍ സജ്ജമാക്കുന്ന പദ്ധതികള്‍ ഭാരത കലാശ്രേഷ്ഠന്മാരുടെ നാമത്തില്‍ സമര്‍പ്പിക്കും. 94-ാ‍മത്തെ വയസില്‍ കലാലോകത്തോട്‌ വിടപറഞ്ഞ സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തിസ്വാമികളുടെ നാമധേയത്തിലായിരിക്കും 600 പേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയം. അന്താരാഷ്‌ട്ര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍സര്‍വേറ്ററി ലോകപ്രശസ്ത സിത്താര്‍ മാന്ത്രികന്‍ ഭാരതരത്ന പണ്ഡിറ്റ്‌ രവിശങ്കറിന്‌ സമര്‍പ്പിക്കും. കമ്പ്യൂട്ടര്‍ ലാബിന്‌ ആര്‍എല്‍വിയുടെ സ്ഥാപകനായ കേരളവര്‍മ്മ മിടുക്കന്‍ തമ്പുരാന്റെ നാമമാണ്‌ നല്‍കിയിട്ടുള്ളത്‌. പരസ്യകല, ചിത്ര, ശില്‍പകലാ പഠനത്തിന്‌ അനിവാര്യമായ ഫോട്ടോഗ്രാഫി സ്റ്റുഡിയോ സമര്‍പ്പിക്കുന്നത്‌ ലോകപ്രശസ്ത സിനിമാ സംവിധായകനായ സത്യജിത്‌റേയുടെ നാമത്തിലാണ്‌. ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ അഭ്യാസങ്ങള്‍ സ്വയം വിലയിരുത്താനും ആവശ്യമായ ന്യൂനതകള്‍ സ്വയം പരിഹരിക്കാനും ഉതകുന്ന കണ്ണാടിമുറി അഭിനയദര്‍പ്പണം പ്രശസ്ത നര്‍ത്തകിയും മദിരാശി കലാക്ഷേത്രത്തിന്റെ സ്ഥാപകയുമായ രുക്മിണിദേവി അരുണ്‍ഡേലിന്റെ നാമത്തില്‍ സമര്‍പ്പിക്കും.

3 ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്‌ വി. ദക്ഷിണാമൂര്‍ത്തി കലാമണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ്‌ വികനസമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ഐ. ഷെയ്ഖ്‌ പരീത്‌ അധ്യക്ഷനായിരിക്കും. കണ്ണാടി പഠനമുറിയുടെ സമര്‍പ്പണം പ്രശസ്ത ഭരതനാട്യ നര്‍ത്തകി അലര്‍മേല്‍വള്ളി നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ്‌ കോളേജ്‌ ലൈബ്രറിയുടെ ഡിജിറ്റല്‍ ഓട്ടോമേഷന്‍ സംവിധാനം ഉദ്ഘാടനംചെയ്യും. ഡോ. കെ.ജെ. യേശുദാസ്‌ അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്‌ ആലപിച്ചിട്ടുള്ള ഓഡിയോ ആല്‍ബത്തിന്റെ പ്രകാശനവും നടക്കും.

4 ന്‌ രാവിലെ 10 മണിക്ക്‌ പണ്ഡിറ്റ്‌ രവിശങ്കര്‍ എയര്‍കണ്ടീഷന്‍ കണ്‍സര്‍വേറ്ററിയും സത്യജിത്‌റേ ഫോട്ടോഗ്രാഫി സ്റ്റുഡിയോയും മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. കേരളവര്‍മ്മ മിടുക്കന്‍ തമ്പുരാന്‍ സ്മാരക കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനവും സമര്‍പ്പണവും തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ നിര്‍വഹിക്കും. രണ്ട്‌ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉദ്ഘാടനങ്ങളില്‍ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ്‌ സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍ നന്ദകുമാര്‍വര്‍മ്മ, കലാക്ഷേത്രം വിലാസിനി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ പ്രൊഫ. ബാലസുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.