Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി സര്‍ക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 09:52 pm IST
inIndia

ന്യൂദല്‍ഹി: മുസാഫര്‍ നഗര്‍ കലാപം സംബന്ധിച്ച്‌ പോലീസുദ്യോഗസ്ഥരുടെ രഹസ്യവെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിന്‌ നോട്ടീസയച്ചു. കലാപത്തെക്കുറിച്ച്‌ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി നടപടി. മുസാഫര്‍ നഗര്‍ കലാപത്തില്‍ ഏതാണ്ട്‌ 50 പേര്‍ മരിക്കുകയും 40,000 പേര്‍ വീട്‌ വിട്ട്‌ പലായനം ചെയ്യുകയും ചെയ്തിരുന്നു.

കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസ്‌ നടപടി ഉണ്ടായില്ലെന്നും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി പോലീസ്‌ അക്രമം തടയാന്‍ ശ്രമിച്ചില്ലെന്നുമുള്ള വിവരങ്ങളാണ്‌ രഹസ്യ ക്യാമറ ചിത്രീകരണത്തിലൂടെ ശേഖരിച്ച്‌ മാധ്യമങ്ങള്‍ പുറത്തു വിട്ടത്‌. ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പരമോന്നത കോടതി സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടത്‌. മുസാഫര്‍ നഗര്‍ കലാപക്കേസുകളിലെ പോലീസ്‌ അന്വേഷണവും കലാപത്തിന്‌ ഇരയായവരുടെ പുനരധിവാസവും നഷ്ടപരിഹാരം നല്‍കുന്നതും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന്‌ സുപ്രീംകോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും യുപി സര്‍ക്കാരിനോട്‌ കോടതി നിര്‍ദേശിച്ചിരുന്നു.

നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്‌ കോടതിക്ക്‌ ധാരണയുണ്ടെന്നും ആവശ്യമെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ പി. സദാശിവം അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു. മാത്രമല്ല അലഹാബാദ്‌ ഹൈക്കോടതി പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിയും സുപ്രീംകോടതിയിലേക്ക്‌ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

റിട്ട്‌ പരാതി ഇവിടെ അവസാനിപ്പിക്കുകയല്ല. ഇതിന്റെ അവസാനം വരെ അന്വേഷണ പുരോഗതി കോടതി സൂക്ഷ്മമായി നിരീക്ഷിക്കും. അവസാന വിധി പുറപ്പെടുവിക്കുകയല്ല ഇപ്പോള്‍ ചെയ്യുന്നത്‌. ചീഫ്‌ ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ രഞ്ജന പ്രകാശ്‌ ദേശായി, രഞ്ജന്‍ ഗോഗോയ്‌ എന്നിവരും അടങ്ങുന്ന ബെഞ്ച്‌ വിശദീകരിച്ചു.

അതേസമയം കേസ്‌ പരിഗണിച്ച വേളയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പിന്തുണയ്‌ക്കുന്ന കാഴ്ചയാണ്‌ കാണാന്‍ സാധിച്ചത്‌. സംസ്ഥാന സര്‍ക്കാരിന്‌ ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പും നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.