Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തില്‍ കനത്ത മഴ, മരണം; അരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 09:48 pm IST
inIndia

അഹമ്മദാബാദ്‌: ഗുജറാത്തില്‍ കനത്ത മഴയെത്തുടര്‍ന്ന്‌ 50,000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത്‌ നാലു ദിവസമായി തുടരുന്ന മഴ ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

നദികളിലേയും ഡാമുകളിലേയും വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സേന അടിയന്തരനടപടികള്‍ എടുത്തിട്ടുണ്ട്‌. ബറൂച്ചി പട്ടണത്തിലും ജില്ലയിലെ വിവിധഭാഗങ്ങളിലുമുള്ള 16,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചതായി ബറൂച്ചി ജില്ലാ കളക്ടര്‍ അവന്തിക സിംഗ്‌ പറഞ്ഞു.

തപി നദിയിലെ ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ സൂററ്റിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലുമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതായും അവര്‍ക്ക്‌ വേണ്ട ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയതായും സൂററ്റ്‌ ജില്ലാ കളക്ടര്‍ ജെ.ശിവ്ഹരെ പറഞ്ഞു. ശക്തമായ മഴയെത്തുടര്‍ന്ന്‌ സൂററ്റ്‌ പട്ടണ പ്രദേശത്തെ താഴ്‌ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചെന്നും അദ്ദേഹം പറഞ്ഞു.

ബറൂച്ച്‌ ജില്ലയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതായും അഹമ്മദാബാദിലെ നരോദയില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റ്‌ മരിച്ചതായും അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാണാതായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഖേഡാ ജില്ലയിലെ ഗാഡ്‌വെല്‍ ഗ്രാമത്തില്‍ ശക്തമായ മഴയില്‍ വീട്‌ തകര്‍ന്നുവീണ്‌ രണ്ടുപേര്‍ മരിച്ചു. ഇവരുടെ മകള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഴയെത്തുടര്‍ന്ന്‌ പതിനെട്ട്‌ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്‌. വഡോദര ഭാഗത്ത്‌ ട്രാക്കില്‍ വെള്ളം നിറഞ്ഞതിനാല്‍ മുംബൈ-അഹമ്മദാബാദ്‌ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ്‌ 18 ട്രെയിനുകളുടെ ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുമുണ്ട്‌.

അതേസമയം, മഴ രൂക്ഷമായി ബാധിച്ച വഡോദര പ്രദേശത്തെ കര്‍ജന്‍, പാദ്ര തുടങ്ങിയ പത്ത്‌ ഗ്രാമങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ബോട്ടുകളിലും മറ്റുമായി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതായും വഡോദര കളക്ടര്‍ വിനോദ്‌ റാവു പറഞ്ഞു.

പരശുറാം, ഭാട്ട, സയാജിഗുഞ്ച്‌, സഞ്ജയ്‌ നഗര്‍, രവിനഗര്‍, മഹാരാജ്നഗര്‍, കലാലി, കരേലിബാഗ്‌, സാമ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍നിന്നും 3,900ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിയതായി വഡോദരയിലെ ഡെപ്യൂട്ടി മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. വടക്കന്‍ ഗുജറാത്ത്‌, സൗരാഷ്‌ട്ര, കച്ച്‌ എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ്‌ കാലാവസ്ഥാ നീരിക്ഷകരുടെ പ്രവചനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.