Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പെട്രോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഇരുചക്ര വാഹനങ്ങളെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 10:54 am IST
inBusiness

ന്യൂദല്‍ഹി: രാജ്യത്തെ പ്രെട്രോളിന്റെ 62 ശതമാനവും കത്തിച്ചുതീര്‍ക്കുന്നത്‌ ഇരുചക്ര വാഹനങ്ങളെന്ന്‌ സര്‍വെ റിപ്പോര്‍ട്ട്‌. പെട്രോളിയം മന്ത്രാലയത്തിന്‌ വേണ്ടി പെട്രോളിയം പ്ലാനിംഗ്‌ ആന്റ്‌ അനാലിസിസ്‌ സെല്‍ നടത്തിയ സര്‍വെയിലാണ്‌ ഈ കണ്ടെത്തല്‍. കാറുകളില്‍ 27 ശതമാനവും മുച്ചക്ര വാഹനങ്ങളില്‍ ആറ്‌ ശതമാനവും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി രണ്ട്‌ ശതമാനവും പെട്രോളാണ്‌ ഉപയോഗിക്കുന്നത്‌.

ആഭ്യന്തര പെട്രോളിയം വിപണിയെ നിയന്ത്രിക്കുന്നതിനായുള്ള കരട്‌ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്‌ സര്‍വെ നടത്തിയത്‌. വര്‍ധിച്ചുവരുന്ന എണ്ണ ഇറക്കുമതി ബില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെത്തന്നെ തകിടം മറിയ്‌ക്കുകയാണ്‌. ഏപ്രില്‍ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള കാലയളവില്‍ എണ്ണ ഇറക്കുമതി ബില്‍ 9.5 ശതമാനം വര്‍ധിച്ച്‌ 347,432 കോടി രൂപയിലെത്തിയിരുന്നു. 180,000 കോടി രൂപയാണ്‌ സബ്സിഡി ഇനത്തില്‍ കണക്കാക്കുന്നത്‌.

ഏകദേശം 16 ദശലക്ഷം ടണ്‍ പെട്രോള്‍ ഉപഭോഗാമാണ്‌ കണക്കാക്കുന്നത്‌. നാല്‌ ശതമാനമാണ്‌ യൂട്ടിലിറ്റി വാഹനങ്ങള്‍ കത്തിച്ചുതീര്‍ക്കുന്നത്‌. തീരമേഖലകളിലും കുഗ്രാമങ്ങളിലും ജനങ്ങള്‍ ജീവിതമാര്‍ഗ്ഗത്തിനായി റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും പെട്രോള്‍ വാങ്ങി മത്സ്യബന്ധന ബോട്ടുകളിലും ബൈക്കുകളിലും ഉപയോഗിക്കുന്നതിനായി വില്‍പന നടത്തുന്നുണ്ട്‌. ഇത്‌ ഏകദേശം രണ്ട്‌ ശതമാനം വരുമെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ബംഗാളിലേയും അസമിലേയും തേയില തോട്ടങ്ങളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പെട്രോള്‍ ഉപയോഗിക്കുന്നുണ്ട്‌. ഡീസല്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ 66 ശതമാനമാണ്‌ ഗതാഗതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌. 19 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കും രണ്ട്‌ ശതമാനത്തിലധികം മൊബെയില്‍ ടവറുകളിലും ശേഷിക്കുന്നവ ജനറേറ്ററുകളിലും നിര്‍മാണ ഉപകരണങ്ങളിലുമാണ്‌ ഉപയോഗിക്കുന്നത്‌.

69 ദശലക്ഷം ടണ്‍ ഡീസല്‍ ഉപഭോഗമാണ്‌ രാജ്യത്ത്‌ കണക്കാക്കുന്നത്‌. രാജ്യത്ത്‌ വിറ്റഴിക്കുന്ന ഡീസലില്‍ 38 ശതമാനവും വാണിജ്യ വാഹനങ്ങളും മിനി വാന്‍, ട്രക്ക്‌, ബസ്‌ മുതലായവയിലാണ്‌ ഉപയോഗിക്കുന്നത്‌. കാറുകളും എസ്‌ യു വി മോഡലുകളും ഉപയോഗിക്കുന്നതാവട്ടെ 19 ശതമാനവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.