Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 10:13 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലാ ലീഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിന്‌ തകര്‍പ്പന്‍ വിജയം. ലീഗിലെ അഞ്ചാം റൗണ്ട്‌ മത്സരത്തില്‍ റയല്‍ സ്വന്തം മൈതാനത്ത്‌ ഗറ്റാഫയെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്കാണ്‌ തകര്‍ത്തെറിഞ്ഞത്‌. എന്നാല്‍ മത്സരം തുടങ്ങുന്നതിന്‌ തൊട്ടുമുന്നേ ഈ സീസണില്‍ ലോക റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌ റയലിലെത്തിയ ഗരത്ത്‌ ബലെക്ക്‌ പരിക്കേറ്റതിനാല്‍ സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ആദ്യ ഹോം മത്സരം കഴിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിലെ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടിയ ബലേക്ക്‌ വാം അപ്പിനിടെയാണ്‌ പരിക്കേറ്റത്‌. ഇതോടെ ഇസ്കോക്ക്‌ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിന്റെ സവിശേഷത. റൊണാള്‍ഡോക്ക്‌ പുറമെ പെപ്പെയും ഇസ്കോയുമാണ്‌ റയലിന്റെ ഗോളുകള്‍ നേടിയത്‌. 85-ാ‍ം മിനിറ്റില്‍ ഗറ്റാഫെയുടെ മിഗ്വെയല്‍ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട്‌ പുറത്തുപോയ ശേഷം 10 പേരുമായാണ്‌ അവര്‍ കളിച്ചത്‌.

എന്നാല്‍ മത്സരത്തില്‍ ആദ്യം ഗോളടിച്ച്‌ ഗറ്റാഫെ റയലിനെ ഞെട്ടിച്ചു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്ന്‌ ലാഫിറ്റയാണ്‌ റയല്‍ വലയിലേക്ക്‌ നിറയൊഴിച്ചത്‌. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ റയല്‍ 19-ാ‍ം മിനിറ്റില്‍ സമനില പിടിച്ചു. ഡി മരിയയുടെ പാസില്‍ നിന്ന്‌ പെപ്പെയാണ്‌ റയലിന്‌ സമനില നേടിക്കൊടുത്തത്‌. തൊട്ടടുത്ത മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഒരു ശ്രമം പോസ്റ്റിന്‍ ചുംബിച്ച്‌ പുറത്തുപോയി. 34-ാ‍ം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു. 33-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെടുത്ത ഫ്രീകിക്ക്‌ മിഗ്വെയ്‌ല്‌ കൈകൊണ്ട്‌ തടുത്തതിനാണ്‌ പെനാല്‍റ്റി വിധിച്ചത്‌. പിന്നീട്‌ മത്സരത്തിന്റെ 59-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന്‌ ഇസ്കോ റയലിനെ 3-1ന്‌ മുന്നിലെത്തിച്ചു. തുടര്‍ന്നും നിരവധി ആക്രമണങ്ങള്‍ റയല്‍ ക്രിസ്റ്റ്യാനോയുടെയും ബെന്‍സേമയുടെയും ഡി മരിയയും നേതൃത്വത്തില്‍ നടത്തിയെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളും റയലിന്റെ നാലാം ഗോളും സ്വന്തമാക്കി. സമി ഖദീര നല്‍കിയ പാസില്‍ നിന്നാണ്‌ ക്രിസ്റ്റ്യാനോ ഗറ്റാഫെ വല കുലുക്കിയത്‌. ഇതോടെ ഗോള്‍വേട്ടയില്‍ റൊണാള്‍ഡോ ഹ്യൂഗോ സാഞ്ചസിനെ (207 ഗോളുകള്‍) മറികടന്നു. 205 മത്സരങ്ങളില്‍ നിന്നായി റയലിന്‌ വേണ്ടി റൊണാള്‍ഡോനേടിയ 208-ാ‍ം ഗോളായിരുന്നു ഇത്‌.

മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ്‌ തുടര്‍ച്ചയായ അഞ്ചാം വിജയം കരസ്ഥമാക്കി. റയല്‍ വല്ലഡോളിഡിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കാണ്‌ അത്ലറ്റികോ തകര്‍ത്തത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 56-ാ‍ം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ, 72-ാ‍ം മിനിറ്റില്‍ ഡീഗോ കോസ്റ്റ എന്നിവരാണ്‌ അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്‌. അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ 15 പോയിന്റുമായി ബാഴ്സക്ക്‌ പിന്നിലാണ്‌ അത്ലറ്റികോ മാഡ്രിഡ്‌. മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ വലന്‍സിയ അട്ടിമറിച്ചു. വലന്‍സിയക്ക്‌ വേണ്ടി ജോനാസ്‌ രണ്ടും വിക്ടര്‍ റൂയിസ്‌ ഒരു ഗോളും നേടി. മറ്റ്‌ മത്സരങ്ങളില്‍ വിയ്യാറയലിനെ സെല്‍റ്റ ഡി വിഗോയും റയല്‍ ബെറ്റിസിനെ ഗ്രനാഡയും ഗോള്‍രഹിത സമനിയില്‍ തളച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.