Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വേഗത്തില്‍ വളരും ഫാസ്റ്റ്‌ ഫുഡ്‌ വിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 09:11 pm IST
in Business

മുംബൈ: ചെറുനഗരങ്ങളിലും ഫാസ്റ്റ്‌ ഫുഡ്‌ വിപണി അതിവേഗം വളരുന്നതായി ക്രിസിലിന്റെ റിപ്പോര്‍ട്ട്‌. നിലവില്‍ 3,400 കോടി രൂപയാണ്‌ ഫാസ്റ്റ്‌ ഫുഡ്‌ വിപണി നേടുന്നതെങ്കില്‍ 2016 ഓടെ ഇതിന്റെ ഇരട്ടി വളര്‍ച്ച നേടുമെന്ന്‌ ക്രിസില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുമ്പോഴും ക്വിക്‌ സര്‍വീസ്‌ റെസ്റ്റോറന്റ്‌ മേഖല വളര്‍ച്ച നേടുമെന്നാണ്‌ കണക്കാക്കുന്നത്‌. ചെറു നഗരങ്ങളില്‍ കൂടുതല്‍ ഫാസ്റ്റ്‌ ഫുഡ്‌ സ്റ്റോറുകള്‍ തുറക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16 ഓടെ 7,000 കോടി രൂപയുടെ വളര്‍ച്ചയായിരിക്കും ഫാസ്റ്റ്‌ ഫുഡ്‌ മേഖല നേടുക.

നിലവില്‍ 25 ശതമാനത്തോളം ഫാസ്റ്റ്‌ ഫുഡ്‌ സ്റ്റോറുകളാണ്‌ ചെറുനഗരങ്ങളിലുള്ളത്‌. വരുന്ന മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഇത്‌ 40-45 ശതമാനമായി വര്‍ധിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. ക്വിക്‌ സര്‍വീസ്‌ റെസ്റ്റോറന്റ്‌ വിപണിയില്‍ 63 ശതമാനവും കൈയടക്കിയിരിക്കുന്നത്‌ ആഗോള ബ്രാന്‍ഡുകളാണ്‌. പിസയ്‌ക്കും ബര്‍ഗറിനും സാന്റ്‌വിച്ചിനും തന്നെയാണ്‌ ഈ വിപണിയില്‍ ഇപ്പോഴും മുന്‍ഗണന. പ്രാദേശിക ഭക്ഷണ സാധനങ്ങള്‍ക്ക്‌ ഫാസ്റ്റ്‌ ഫുഡ്‌ വിപണിയില്‍ ഇടം കണ്ടെത്തുകയെന്നത്‌ ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

പാശ്ചാത്യ ഭക്ഷണത്തില്‍ ഇന്ത്യാക്കാര്‍ തൃപ്തരാണെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നതെന്നും ക്രിസില്‍ ഡയറക്ടര്‍ അജയ്‌ ഡിസൂസ പറയുന്നു. ചെറുനഗരങ്ങളില്‍ താമസിക്കുന്ന ഇടത്തരം വരുമാനക്കാര്‍ ക്വിക്‌ സര്‍വീസ്‌ റസ്റ്റോറന്റുകളില്‍ ചെലവാക്കുന്ന തുക മെട്രോപൊളിറ്റന്‍ നഗരങ്ങളിലുള്ളവര്‍ ചെലവാക്കുന്ന തുകയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.