Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എസ്ബിഐ വായ്‌പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 06:33 pm IST
in Business

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വായ്‌പാ പലിശ നിരക്ക്‌ ഉയര്‍ത്തി. അടിസ്ഥാന പലിശ നിരക്ക്‌ 9.80 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയത്‌. ആര്‍ ബി ഐയുടെ നയ പ്രഖ്യാപനത്തിന്‌ തൊട്ട്‌ മുമ്പാണ്‌ ഈ നിരക്ക്‌ ഉയര്‍ത്തല്‍ എന്നതും ശ്രദ്ധേയമാണ്‌. അടിസ്ഥാന പലിശ നിരക്ക്‌ 9.70 ശതമാനത്തില്‍ നിന്നും 9.80 ശതമാനമായി പുതുക്കി നിശ്ചയിക്കുകയാണെന്ന്‌ എസ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ജൂലൈയില്‍ ആര്‍ബിഐ ബാങ്കിംഗ്‌ നയങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിന്‌ ശേഷം ഇത്തരത്തില്‍ വായ്‌പാ നിരക്ക്‌ ഉയര്‍ത്തുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ്‌ എസ്‌ ബി ഐ. ഭവന-വാഹന വായ്‌പാ നിരക്കില്‍ 0.20 ശതമാനം വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. പുതുതായി വായ്‌പ എടുക്കുന്നവര്‍ക്ക്‌ ഈ പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ കൂടുതല്‍ ചെലവേറിയതാകും. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അസറ്റ്‌ ലൈബിലിറ്റി കമ്മറ്റിയാണ്‌ നിരക്ക്‌ വര്‍ധന സംബന്ധിച്ച്‌ തീരുമാനം എടുത്തതെന്ന്‌ മുതിര്‍ന്ന ബാങ്ക്‌ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഭവന വായ്‌പയുടെ പലിശ നിരക്ക്‌ 9.95 ശതമാനത്തില്‍ നിന്നും 10.10 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. 30 ലക്ഷം രൂപവരെയുള്ള വായ്‌പകള്‍ക്കാണ്‌ ഈ നിരക്ക്‌ ബാധകം. അതിന്‌ മുകളിലേക്ക്‌ 10.30 ശതമാനമായിരിക്കും നിരക്ക്‌. വാഹന വായ്‌പാ പലിശ നിരക്ക്‌ 10.75 ശതമാനമായിട്ടാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ കാല്‍ ശതമാനം വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌.

ഏഴ്‌ ദിവസം മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.5 ശതമാനത്തില്‍ നിന്ന്‌ ഒരു ശതമാനം വര്‍ധനവ്‌ വരുത്തി 7.5 ശതമാനത്തിലെത്തി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 8.75 ശതമാനത്തില്‍ നിന്നും 9 ശതമാനമായി വര്‍ധിപ്പിച്ചു.

180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്‌ പലിശ 6.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി ഉയര്‍ത്തി. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി. ഈ രണ്ട്‌ പുതുക്കിയ നിരക്കുകളും ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.