Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസ് എ ടീമിന് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2013, 10:57 pm IST
inSports

ബംഗളൂരു: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് എ ടീമിന് മികച്ച വിജയം. 55 റണ്‍സിനാണ് വിന്‍ഡീസ് ടീം ഇന്ത്യയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എ ടീം ജോനാതന്‍ കാര്‍ട്ടറുടെ (133) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം 48.4 ഒാവറില്‍ 224 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്ക് വേണ്ടി 40 റണ്‍സെടുത്ത യുവരാജാണ് ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യുവരാജ് വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 21 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും വിന്‍ഡീസിന് നഷ്ടമായി. 15 റണ്‍സെടുത്ത ഫഌച്ചറെയും നാല് റണ്‍സെടുത്ത കീറണ്‍ പവലിനെയും വിനയ്‌കുമാര്‍ വിക്കറ്റ് കീപ്പര്‍ നമന്‍ ഓജയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിര്‍ക് എഡ്വേര്‍ഡ്‌സും കാര്‍ട്ടറും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് എ ടീം മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 100-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത പവലിനെ യൂസഫ് പഠാന്റെ ബൗളിംഗില്‍ ഓജ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സ്‌കോര്‍ 112-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത ആന്ദ്രെ റസ്സലിനെയും പഠാന്‍ മടക്കിയതോടെ വിന്‍ഡീസ് നാലിന് 112 എന്ന നിലയിലായി. പിന്നീട് ലിയോണ്‍ ജോണ്‍സനെ കൂട്ടുപിടിച്ച് കാര്‍ട്ടര്‍ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 39 റണ്‍സെടുത്ത ജോണ്‍സനെ വിനയ്‌കുമാര്‍ ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചു. ഇതിനിടെ കാര്‍ട്ടര്‍ തന്റെ സെഞ്ച്വറിയും പിന്നിട്ടു. ഒടുവില്‍ സ്‌കോര്‍ 260-ല്‍ എത്തിയശേഷമാണ് കാര്‍ട്ടറെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 132 പന്തില്‍ നിന്ന് 18 ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 133 റണ്‍സെടുത്ത  കാര്‍ട്ടറെ ഉനദ്കത് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മടക്കിയത്.  ഇന്ത്യന്‍ എ ടീമിന് വേണ്ടി വിനയ്‌കുമാര്‍ മൂന്നും യൂസഫ് പഠാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മെച്ചമായിരുന്നില്ല. സ്‌കോര്‍ 15-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ കാര്‍ട്ടര്‍ ബൗള്‍ഡാക്കി. സ്‌കോര്‍ 18-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും വീണു. ഇത്തവണ മൂന്ന് റണ്‍സെടുത്ത മന്‍ദീപ് സിംഗാണ് മടങ്ങിയത്. പിന്നീട് ഉന്മുക്ത് ചന്ദും യുവരാജും ചേര്‍ന്ന് സ്‌കോര്‍ 82 റണ്‍സിലെത്തിച്ചെങ്കിലും  38 റണ്‍സെടുത്ത ഉന്മുക്ത് ചന്ദ് മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ യുവരാജും മടങ്ങി. 40 റണ്‍സെടുത്ത യുവിയെ മില്ലറുടെ പന്തില്‍ പവല്‍ പിടികൂടി. പിന്നീടെത്തിയവരില്‍ കേദാര്‍ ജാദവും (35), നമന്‍ ഓജയും (34), നദീമും (പുറത്താകാതെ 21) പൊരുതിനോക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. വെസ്റ്റിന്‍ഡീസ് എ ടീമിന് വേണ്ടി മിഗ്വേല്‍ കുമ്മിന്‍സ് 41 റണ്‍സ് വഴങ്ങി നാലും കാര്‍ട്ടറും മില്ലറും രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.