Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യാ ഇന്‍ഫോലൈന്‍ ഫിനാന്‍സിന്റെ എന്‍സിഡി പബ്ലിക്‌ ഇഷ്യൂ 17-ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:08 pm IST
inBusiness

കൊച്ചി: ഇന്ത്യാ ഇന്‍ഫോലൈന്‍ ലിമിറ്റഡിന്റെ സബ്സിഡിയറിയായ ഇന്ത്യാ ഇന്‍ഫോ ലൈന്‍ ഫിനാന്‍സ്‌ ലിമിറ്റഡ്‌ ആയിരം രൂപ വീതം മുഖവിലയുള്ള 5,250 ദശലക്ഷം രൂപ വരുന്ന റിഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ സെപ്റ്റംബര്‍ 17ന്‌ പുറത്തിറക്കും. 5,250 ദശലക്ഷം രൂപയുടെ അധിക അപേക്ഷകള്‍ കൂടി ശേഖരിക്കാനാവുന്ന ആകെ 10,500 ദശലക്ഷം രൂപയുടെ എന്‍സിഡിയാണ്‌ ഈ ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനം പുറത്തിറക്കുന്നത്‌.

പ്രതിമാസാടിസ്ഥാനത്തിലും വാര്‍ഷികാടിസ്ഥാനത്തിലും പലിശ നല്‍കുന്നതിനുള്ള അവസരം ഇതിനുണ്ട്‌. പ്രതിമാസാടിസ്ഥാനത്തിലെ പലിശ വാങ്ങുന്നവര്‍ക്ക്‌ പ്രതിവര്‍ഷം 12.68 ശതമാനം നേട്ടവും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും ലഭിക്കും.

ആയിരം രൂപ മുഖവിലയുള്ള അഞ്ച്‌ എന്‍സിഡികള്‍ മുതല്‍ അപേക്ഷിക്കാവുന്നതാണ്‌. മൂന്നു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കുമാണ്‌ ഇതില്‍ നിക്ഷേപം നടത്താനാവുക. 2013 ഒക്ടോബര്‍ നാലു വരെ അപേക്ഷകള്‍ നല്‍കാം.

തങ്ങളുടെ സവിശേഷമായ വായ്‌പാ വിലയിരുത്തല്‍ പ്രക്രിയയുടേയും ആഭ്യന്തര നിയന്ത്രണ സംവിധാനങ്ങളുടേയും പ്രതിഫലനമായി വെല്ലുവിളികള്‍ നിറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലും കുറഞ്ഞ നിലയിലുള്ള നിഷ്ക്രിയ ആസ്തികളാണുള്ളതെന്ന്‌ ഇന്ത്യാ ഇന്‍ഫോലൈന്‍ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടര്‍ ആര്‍. വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി.

വിശദമായ പ്രോസ്പക്ടസ്‌ കമ്പനിയുടെ വെബ്സൈറ്റായ www.iiflfinance.com -ലും എന്‍.എസ്‌.ഇ., ബി.എസ്‌.ഇ. എന്നിവയുടെ സൈറ്റുകളായ www.nseindia.com; www.bseindia.com എന്നിവയിലും ലഭ്യമാണ്‌.

ലീഡ്‌ മാനേജര്‍മാരുടെ സൈറ്റുകളായwww.axiscapital.co.in, www.iiflcap.com, www.trustgroup.co.in, www.idbicapital.com എന്നിവയിലും കോ ലീഡ്‌ മാനേജര്‍മാരുടെ www.rrfinance.com/rrfcl.com, www.karvy.com, www. smccapitals.com www.idbitrustee.co.in എന്ന സൈറ്റുകളിലും ഇതു ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.