Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകള്‍ക്ക്‌ നീതി ലഭിച്ചെന്ന്‌ ദല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 10:08 pm IST
inIndia

ന്യൂദല്‍ഹി: അവസാനം തങ്ങളുടെ മകള്‍ക്ക്‌ നീതി ലഭിച്ചെന്ന്‌ ദല്‍ഹിയില്‍ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ച സാകേത്‌ കോടതി വളപ്പില്‍ വച്ചാണ്‌ വെള്ളിയാഴ്ച അവര്‍ തങ്ങളുടെ സന്തോഷം മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രകടിപ്പിച്ചത്‌. കേസിലെ പ്രതികളായ മുകേഷ്‌ (26), അക്ഷയ്‌ ഠാക്കൂര്‍ (28), പവന്‍ ഗുപ്ത (19), വിനയ്‌ ശര്‍മ (20) എന്നിവര്‍ക്കാണ്‌ സാകേത്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി വധശിക്ഷ വിധിച്ചത്‌.

വിധിയില്‍ സന്തോഷിക്കുന്നതായി കുട്ടിയുടെ അച്ഛനമ്മമാര്‍ പറഞ്ഞു. തങ്ങളുടെ മകള്‍ക്ക്‌ അവസാനം നീതി ലഭിച്ചിരിക്കുന്നു. നിയമ പോരാട്ടത്തില്‍ അവസാനം വരെ പിന്തുണയുമായി കൂടെ നിന്ന്‌ എല്ലാവരോടും നന്ദിയുണ്ട്‌. പെണ്‍കുട്ടിയുടെ അച്ഛനോടൊപ്പം കോടതി വളപ്പില്‍ വച്ച്‌ അമ്മ പറഞ്ഞു.

2011 ഡിസംബര്‍ 16നാണ്‌ ദല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച്‌ ആറുപേര്‍ ചേര്‍ന്ന്‌ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്‌. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി പിന്നീട്‌ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച്‌ മരണത്തിന്‌ കീഴടങ്ങിയിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ദല്‍ഹിയില്‍ മാത്രമല്ല രാജ്യമെമ്പാടും വമ്പിച്ച ജനരോഷം ഉയര്‍ന്നതിനാല്‍ ബലാത്സംഗത്തിനെതിരെയുള്ള നിയമം കേന്ദ്രസര്‍ക്കാരിന്‌ അഴിച്ചു പണിഞ്ഞ്‌ കൂടുതല്‍ കര്‍ക്കശമാക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ പിതാവും താന്‍ വിധിയില്‍ സംതൃപ്തനാണെന്ന്‌ വ്യക്തമാക്കി. തങ്ങളോടൊപ്പം അവസാനം വരെ നിലകൊണ്ട എല്ലാവരോടും നന്ദിയുണ്ട്‌. സാകേതിലെ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി വിധി വന്ന്‌ ഏതാനും മിനിട്ടുകള്‍ക്ക്‌ ശേഷം അദ്ദേഹം പ്രതികരിച്ചു. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കോടതി വിധി പറയുന്നതുവരെ ഇരുവരും കോടതി മുറിക്കുള്ളിലുണ്ടായിരുന്നു.

തങ്ങളുടെ മകള്‍ക്ക്‌ നീതി ലഭ്യമായെങ്കിലും ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന്‌ കുട്ടിയെ അമ്മ വ്യക്തമാക്കി. പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകളോടൊപ്പം പോരാടാന്‍ എല്ലായ്‌പ്പോഴും തങ്ങളുണ്ടാകുമെന്ന്‌ ആ അമ്മ പറഞ്ഞു.

പ്രതികളിലൊരാളായ രാം സിംഗ്‌ മാര്‍ച്ച്‌ 12ന്‌ തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ആയതിനാല്‍ ജുവൈനല്‍ കോടതി പത്ത്‌ ദിവസം മുമ്പ്‌ മൂന്ന്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.