Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫോക്സ്‌വാഗണ്‍ പോളോ ജിടി ടിഡിഐ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 07:16 pm IST
in Business

കൊച്ചി : പോളോയുടെ പുതിയ മോഡലായ ജിടി ടിഡിഐ (ഡീസല്‍) ഫോക്സ്‌ വാഗണ്‍ വിപണിയിലിറക്കി. ഇതിന്റെ 77 കിലോവാട്ട്‌, 105 പിഎസ്‌ കരുത്ത്‌ പ്രദാനം ചെയ്യുന്ന 1.6 ലിറ്റര്‍ 4 – സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഡീസല്‍ ഹാച്ച്ബാക്ക്‌ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതാണെന്ന്‌ ഫോക്സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ്‌ മാനേജിങ്‌ ഡയറക്ടര്‍ അരവിന്ദ്‌ സക്സേന പറഞ്ഞു. മികച്ച ഇന്ധന ക്ഷമതയാണ്‌ പോളോ ജിടി ടിഡിഐയുടെ മറ്റൊരു സവിശേഷത, 19.78 കിലോ മീറ്റര്‍ മെയിലേജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. 8.08 ലക്ഷം രൂപയാണ്‌ ദല്‍ഹി എക്സ്‌ ഷോറൂം വില.

4400 ആര്‍പിഎമ്മില്‍ പരമാവധി 77 കിലോ വാട്ട്‌ / 105 പിഎസ്‌ കരുത്തും 1500-2500 ആര്‍പിഎമ്മില്‍ പരമാവധി 250 എന്‍എം ടോര്‍ക്കും പോളോ ജിടി ടിഡിഐ ലഭ്യമാക്കുന്നു. 5- സ്പീഡ്‌ മാന്വല്‍ ഗിയര്‍ ബോക്സാണ്‌ ജിടി ടിഡിഐയുടേത്‌.

എസ്ട്രാഡാ 185/60 ആര്‍ 15 അലോയ്‌ വീല്‍, ബ്ലാക്ക്‌ ഫിനിഷോടുകൂടിയ ഹാലജന്‍ ഹെഡ്ലാമ്പ്‌, ജിടി ക്രോം ഫ്രണ്ട്‌ ഗ്രില്‍, ഗാല്‍വനൈസ്ഡ്‌ ബോഡി, ബോഡികളേഡ്‌ എക്സ്റ്റിരിയറുകള്‍, മിലാന്‍ ടിറ്റാന്‍ഷ്വാര്‍സ്‌ ഫാബ്രിക്‌ അപ്പോള്‍സ്റ്ററി, ലൈതര്‍ ചുറ്റിയ സ്റ്റീയറിങ്‌ വീല്‍, ക്ലൈമട്രോണിക്‌ ഓട്ടാമാറ്റിക്‌ എയര്‍ കണ്ടീഷണര്‍, മള്‍ടി-ഫങ്ങ്ഷന്‍ സ്റ്റിയറിങ്‌ വീല്‍, റിമോട്‌ കണ്‍ട്രോള്‍ സെന്‍ട്രല്‍ ലോക്കിങ്‌, ഉയരം കൂട്ടാനും കുറയ്‌ക്കാനും പറ്റുന്ന ഡ്രൈവര്‍ സീറ്റ്‌ , ട്രിപ്പിള്‍ ഫ്ലാഷ്‌ ലെയിന്‍ ചെയ്ഞ്ച്‌ ഇന്‍ഡിക്കേറ്റര്‍, ആന്റിലോക്ക്‌ ബ്രെയ്‌ക്‌ സിസ്റ്റം, മുന്‍പിലും പിന്നിലും ഫോഗ്‌ ലൈറ്റ,്‌ മുന്‍പില്‍ ഇരട്ട എയര്‍ബാഗ്‌ തുടങ്ങിയ ആഡംബര സംവിധാനങ്ങള്‍ ജിടി ടിഡിഐയിലുണ്ട്‌.

കാര്‍ഡിവൈറ്റ്‌, ഫ്ലാഷ്‌ റെഡ്‌, ഡീപ്‌ ബ്ലാക്ക്‌ പേള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. പോളോയുടെ മൂന്നാമത്തെ മോഡലാണ്‌ ജിടി ടിഡിഐ. നേരത്തെ പോളോ ജിടിടിഎസ്‌ഐയും ക്രോസ്‌ പോളോയും വിപണിയിലെത്തിക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.