Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ അഴിമതിയുടെ പുതിയ പാഠങ്ങള്‍ രചിക്കുന്നു: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 09:42 pm IST
inIndia

ജയ്‌പൂര്‍: കോണ്‍ഗ്രസ്‌ അഴിമതിയുടെ പുതിയ പാഠങ്ങള്‍ രചിക്കുന്നുവെന്ന്‌ നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ അഴിമതി ഭരണം കാരണം രാജ്യം നാശത്തിന്റെ വക്കിലാണ്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ കോണ്‍ഗ്രസ്‌ വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി ഒന്നാകെ ഒരു കുടുംബത്തിന്‌ വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു. രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ അമരൂഡന്‍ കാ ബാഗില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന്‌ ബിജെപി പ്രവര്‍ത്തകരാണ്‌ റാലിയില്‍ പങ്കെടുത്തത്‌.

രാജ്യത്തെ കുട്ടികള്‍ക്ക്‌ വേണ്ടി അഴിമതിയുടെ പുതിയ ‘എബിസിഡി’ പുസ്തകമാണ്‌ കോണ്‍ഗ്രസ്‌ എഴുതിക്കൊണ്ടിരിക്കുന്നതെന്ന്‌ മോദി ആരോപിച്ചു. ഇതില്‍ എ ആദര്‍ശ്‌ അഴിമതിയെയും ബി ബൊഫേഴ്സ്‌ അഴിമതിയെയും സി കല്‍ക്കരി അഴിമതിയെയും ഡി സോണിയയുടെ മരുമകന്റെ ബിസിനസിനെയും സൂചിപ്പിക്കുന്നുവെന്നും മോദി പരിഹാസരൂപത്തില്‍ പറഞ്ഞു. രാജ്യത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാജ്യത്ത്‌ മടങ്ങിയെത്തി. എന്നാല്‍ അദ്ദേഹം അവിടെ എന്ത്‌ പ്രശ്നമാണ്‌ ഉയര്‍ത്തിക്കാട്ടിയതെന്ന്‌ രാജ്യത്തെ ജനതയ്‌ക്ക്‌ അറിയില്ല. അദ്ദേഹം രാജ്യാന്തര സമൂഹത്തോട്‌ എന്ത്‌ പറഞ്ഞുവെന്നും ആര്‍ക്കും അറിയില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ യാതൊരു വിശ്വാസ്യതയുമില്ലെന്നും ശരിയായ തീരുമാനമെടുക്കാനുള്ള ശക്തി അവര്‍ക്കില്ലെന്നും മോദി ആരോപിച്ചു. അഴിമതിയെ തുരത്തണമെന്ന്‌ ജനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ നിന്നും വലിച്ചെറിയപ്പെടുമെന്നും മോദി വ്യക്തമാക്കി.

അടല്‍ ബിഹാരി വാജ്പേയ്‌യുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎയുടെ ഭരണത്തെ പ്രശംസിച്ച മോദി ആ നല്ല ഭരണം ഇപ്പോഴും ജനങ്ങളുടെ ഓര്‍മയിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തിലാണ്‌ ബിജെപി അസംബ്ലി തെരഞ്ഞെടുപ്പ്‌ നേരിടാന്‍ ഒരുങ്ങുന്നത്‌. മാറ്റം ആഗ്രഹിക്കുന്ന ജനതയ്‌ക്കുമുന്നില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റാകാന്‍ അവര്‍ക്ക്‌ സാധിക്കുമെന്നും മോദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.