Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സൗരോര്‍ജ്ജ വിപ്ലവവുമായി ശോഭിത സോളാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 06:41 pm IST
inBusiness

വൈദ്യുതി പ്രതിസന്ധിയുടെ കാലത്ത്‌ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശോഭിത സോളാര്‍ (ശോഭിത ഇലക്ട്രോണിക്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌) ശ്രദ്ധാകേന്ദ്രമാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നായ ശോഭിത കേരളത്തിലാകെ മൊത്തം 30 കിലോവാട്ട്‌ ശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 10,000 വീടുകള്‍ക്ക്‌ സൗരോര്‍ജ്ജപ്ലാന്റുകളെന്ന പദ്ധതിയില്‍ അനെര്‍ട്ട്‌ അംഗീകാരം നല്‍കിയിട്ടുള്ള കമ്പനികളില്‍ ഒന്നാണ്‌ ശോഭിത ഇലക്ട്രോണിക്സ്‌.

എല്ലാവര്‍ക്കും സൗരോര്‍ജം എന്ന സാമൂഹ്യ പ്രതിബദ്ധതയോടെ മറ്റ്‌ കമ്പനികളെക്കാള്‍ ഏറ്റവും കുറഞ്ഞ വിലക്കാണ്‌ ഞങ്ങള്‍ സൗരോര്‍ജ പ്ലാന്റുകള്‍ ഉപഭോക്താവിന്‌ നല്‍കുന്നത്‌,” ശോഭിത ഇലക്ട്രോണിക്സിന്റെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. എം. ഷിബുരാജ്‌ വ്യക്തമാക്കുന്നു. 1,82,262 രൂപയാണ്‌ ശോഭിത സൗരോര്‍ജ പ്ലാന്റിന്റെ വില. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയായ 92,262 രൂപ കിഴിച്ചുള്ള തുകമാത്രമേ ഉപഭോക്താവ്‌ നല്‍കേണ്ടതുള്ളൂ. ഈ തുകക്ക്‌ ആവശ്യമെങ്കില്‍ ബാങ്ക്‌ വായ്‌പയും ലഭ്യമാണ്‌. സോളാര്‍ പാനല്‍ ഇന്‍വെര്‍ട്ടര്‍, ബാറ്ററി, കേബിള്‍ എന്നിവയെല്ലാം അടക്കമുള്ള ചെലവാണിത്‌. ” ചുരുക്കത്തില്‍ ഒന്നിച്ച്‌ ഒരു വന്‍തുക ഉപഭോക്താവിന്‌ മുടക്കേണ്ടിവരുന്നില്ല. മാത്രമല്ല ഏതാണ്ട്‌ മൂന്ന്‌ വര്‍ഷംകൊണ്ട്‌ മുടക്കുമുതല്‍ വീണ്ടെടുക്കാനാവുകയും ചെയ്യും,” ഡോ. ഷിബുരാജ്‌ വിശദീകരിക്കുന്നു.

സൗരോര്‍ജപദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്ര റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ ചാനലര്‍ പാര്‍ട്ണറായി ശോഭിത ഇലക്ട്രോണിക്സിനെ നിയോഗിച്ചിട്ടുണ്ട്‌. ഇത്തരമൊരു അംഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ കമ്പനിയാണ്‌ ശോഭിത. ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ള ശോഭിതയുടെ ഗവേഷണ വികസന വിഭാഗം ടെക്നോപാര്‍ക്കിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.” സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാവുന്ന വാട്ടര്‍ ഹീറ്റര്‍, പമ്പ്‌, തെരുവുവിളക്കുകള്‍, ഗാര്‍ഡന്‍ ലൈറ്റുകള്‍, ലാന്റേണ്‍, എയര്‍ കീഷണര്‍, ചാര്‍ജ്‌ കണ്‍ട്രോളര്‍, ടോപ്പ്‌ ലൈറ്റ്‌, സൈന്‍വേവ്‌ ഇന്‍വെര്‍ട്ടര്‍ തുടങ്ങി ഇരുപതോളം ഉല്‍പ്പന്നങ്ങളുടെ ഒരു വിപുല ശ്രേണിതന്നെ ശോഭിതയുടേതായുണ്ട്‌. ഗവേഷണ പഠനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച സേവനം പ്രദാനം ചെയ്യാനുള്ള വ്യഗ്രതയാണ്‌ ശോഭിതയുടെ അതുല്യമായ വിജയത്തിനും പുരോഗതിക്കും കാരണം.

1996-ല്‍ ഇലക്ട്രോണിക്‌ ചോക്കുകള്‍ നിര്‍മിച്ചുകൊണ്ടാണ്‌ ശോഭിതയുടെ തുടക്കം. കഴിഞ്ഞവര്‍ഷമാണ്‌ കമ്പനിയുടെ സോളാര്‍ വിഭാഗം തിരുവനന്തപുരത്ത്‌ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്‌ ഉദ്ഘാടനം ചെയ്തത്‌.

കേരളത്തില്‍ സൗരോര്‍ജ പ്ലാന്റുകളുടെ വ്യാപകമായി വരുന്ന ഉപഭോഗത്തില്‍ നിര്‍ണായക പങ്കാണ്‌ ശോഭിത വഹിക്കുന്നത്‌. സംസ്ഥാനത്തെ 14 ജില്ലകളിലും കമ്പനിക്ക്‌ സര്‍വ്വീസ്‌ സെന്ററുകള്‍ ഉണ്ട്‌. അതുകൊണ്ട്‌ ഉപഭോക്താക്കള്‍ക്ക്‌ മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. “ഈ വര്‍ഷം രാജ്യത്താകമാനം ശോഭിതയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. മൊത്തം 760 കിലോവാട്ട്‌ ശേഷിവരുംവിധം പ്ലാന്റുകള്‍ സ്ഥാപിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌,” ദി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ റിന്യൂ വബിള്‍ എനര്‍ജിയില്‍ ഡോക്ടറേറ്റ്‌ നേടിയിട്ടുള്ള ഷിബുരാജ്‌ വെളിപ്പെടുത്തുന്നു. ഊര്‍ജസംരക്ഷണ രംഗത്തെ നിസ്തുലമായ സംഭാവനകളുടെ പേരില്‍ 2012ലെ ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. വീടുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ലാന്റുകളില്‍ നിന്ന്‌ ടിവി, ട്യൂബ്‌ ലൈറ്റുകള്‍, റഫ്രിജറേറ്റര്‍, എസി തുടങ്ങി എല്ലാവിധ ഗൃഹോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാം.

വീടുകളില്‍ 60 മുതല്‍ 70 ശതമാനംവരെ വൈദ്യുതിബില്ല്‌ ലാഭിക്കാനാകും. മൂന്നുവര്‍ഷംകൊണ്ട്‌ വൈദ്യുതി ഉപഭോഗത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുകിട്ടും. ശോഭിതയുടെ സൗരോര്‍ജ പ്ലാന്റ്‌ വീടുകളില്‍ സ്ഥാപിക്കുമ്പോള്‍ അഞ്ച്‌ വര്‍ഷത്തെ സര്‍വ്വീസ്‌ ഗാരണ്ടിയും സോളാര്‍ പാനലിന്‌ 20 വര്‍ഷത്തെ പെര്‍ഫോമന്‍സ്‌ വാറണ്ടിയും നല്‍കുന്നുണ്ട്‌. രാവിലെ 10 മണിക്കും വൈകിട്ട്‌ 4 മണിക്കുമിടക്ക്‌ ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച്‌ ദിവസേന 5 യൂണിറ്റ്‌ വൈദ്യുതി സോളാര്‍ പ്ലാന്റില്‍നിന്നും ലഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.