Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷോപ്പിയാമില്‍ നിരോധനാജ്ഞ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 09:54 pm IST
inIndia

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ഷോപ്പിയാമില്‍ നടന്ന കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ നിരോധനാജ്ഞ രണ്ടാം ദിവസവും തുടര്‍ന്നു.

കഴിഞ്ഞ ദിവസം ശോപ്പിയന്‍ ജില്ലയിലെ സിആര്‍പിഎഫ്‌ ക്യാമ്പില്‍ ഉണ്ടായ ആക്രമണങ്ങളിലും വെടിവെപ്പിലും രണ്ട്‌ സാധാരണക്കാരുള്‍പ്പെടെ നാല്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രതിഷേധാക്രമണങ്ങളുണ്ടായതിനെത്തുടര്‍ന്നാണ്‌ പോലീസ്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചത്‌. കൊലപാതകത്തിന്മേല്‍ പോലീസ്‌ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികളില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്‌. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ സുരക്ഷാ സേന യുവാക്കള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന്‌ പ്രദേശവാസികള്‍ ആരോപിച്ചു.

ഇതിനിടെ, കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ശോപ്പിയാം നിവാസികളായ സാധാരണക്കാരായ മൊഹമ്മദ്‌ യൂസഫ്‌, തസീഫ്‌ അഹമ്മദ്‌ എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കുല്‍ഗാമിലെ തരീഖ്‌ അഹമ്മദാണ്‌ കൊല്ലപ്പെട്ടവരില്‍ മറ്റൊരു യുവാവെന്നും തിരിച്ചറിഞ്ഞു.

തരീഖ്‌ അഹമ്മദിന്റെ മൃതദേഹത്തിന്‌ സമീപത്തുനിന്നും ആയുധങ്ങള്‍ കണ്ടെടുത്തതില്‍നിന്നും ഇയാള്‍ക്ക്‌ ഭീകരവാദ ബന്ധങ്ങള്‍ ഉണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ലക്ഷ്ക്കറെ തൊയിബ ഭീകരര്‍ ഉപയോഗിച്ചിരുന്ന മൊബെയില്‍ ഫോണ്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്‌. കടകളും ബിസിനസ്സ്‌ സ്ഥാപനങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്‌. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയിട്ടുള്ളത്‌. പട്ടണത്തില്‍ കനത്ത സുരക്ഷാ സന്നാഹമാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ അധികൃതര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.