Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനായെന്ന്‌ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 10:04 pm IST
inIndia

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിളോട്‌ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വായ തുറപ്പിക്കാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രതിപക്ഷത്തിനായെന്ന്‌ ബിജെപി. കല്‍ക്കരി അഴിമതിക്കേസ്‌ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ അതിശക്തമായ ഇടപെടലുകളാണ്‌ പ്രതിപക്ഷത്തിന്‌ നടത്തേണ്ടിവരുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം ഭയന്ന്‌ മണ്‍സൂണ്‍ സെഷന്‍ വേണ്ടെന്നുവയ്‌ക്കാന്‍ ആലോചിച്ച കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ചുരുങ്ങിയ ദിവസത്തേക്ക്‌ സെഷന്‍ വിളിച്ചു ചേര്‍ത്തെങ്കിലും നിശ്ചയിച്ചതിയും ഒരാഴ്ച കൂടി നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞത്‌ പ്രതിപക്ഷത്തിന്റെ വിജയമായി. ജനവിരുദ്ധ വികാരം നേരിടുന്ന കേന്ദ്രസര്‍ക്കാരിന്‌ ഇരുസഭകളിലും അതു ശരിക്കും അനുഭവിക്കാനായെന്ന്‌ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നത്‌ തടയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെയാണ്‌ പ്രതിപക്ഷം സഭ പിരിഞ്ഞതെന്ന്‌ സുഷമാ സ്വരാജ്‌ പറഞ്ഞു. നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ ശക്തമായ തീരുമാനങ്ങളെടുപ്പിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമാക്കി. ഉത്തരാഖണ്ഡ്‌ ദുരന്തം, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി,രൂപയുടെ വിനിമയ മൂല്യത്തകര്‍ച്ച,പാക്‌ അതിര്‍ത്തിയിലെ സൈനികരുടെ തലവെട്ടിമാറ്റിയ സംഭവം,ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട്‌ നിലപാട്‌ വ്യക്തമാക്കിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചു.

ഭക്ഷ്യസുരക്ഷാ ബില്ലിലെ സാധാരണക്കാര്‍ക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ മാറ്റിവയ്‌ക്കാന്‍ പ്രതിപക്ഷ ഇടപെടല്‍ കാരണമായി. ഭൂമി ഏറ്റെടുക്കല്‍ ബില്ലിലും കര്‍ഷകര്‍ക്ക്‌ അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി അതോറിറ്റി ബില്ലിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ ഭേദഗതി ചെയ്തതും പ്രതിപക്ഷസമ്മര്‍ദ്ദം മൂലമാണ്‌. ആര്‍ടിഐ ബില്ല്‌ പാസാവാതിരുന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ മൂലമാണ്‌. ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ അശ്രദ്ധയാണ്‌ കാരണമായതെന്നും സുഷമാ സ്വരാജ്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ തകര്‍ച്ചയാണ്‌ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമികയും കേന്ദ്രഭരണത്തിലെ നേതൃത്വമില്ലായ്‌മയുമെല്ലാം രാജ്യത്തിന്റെ നിലവിലെ പ്രതിസന്ധിക്കു കാരണമായി. തെലങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്‌ സഭയിലുണ്ടായ പ്രശ്നങ്ങള്‍ക്ക്‌ കാരണമായത്‌. സര്‍ക്കാരിന്‌ ഒറ്റയ്‌ക്ക്‌ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാത്ത നിലവന്നതോടെ പ്രതിപക്ഷ സഹായം തേടുകയായിരുന്നെന്നും ജനവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നത്‌ ഒഴിവാക്കപ്പെട്ടത്‌ പ്രതിപക്ഷ നിലപാടു മൂലമായിരുന്നെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.