Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന കടന്നുകയറിയിട്ടില്ലെന്ന് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 09:54 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ 640 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനീസ്‌ സൈന്യത്തിന്റെ കീഴിലാണെന്ന ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ കണ്ടെത്തലിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ അസത്യ പ്രസ്താവന.

പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ മൂന്നിടത്തായി 640 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയെന്നായിരുന്നു സമിതി ചെയര്‍മാന്‍ ശ്യാം ശരണ്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കിയ റിപ്പോര്‍ട്ട്‌. എന്നാല്‍ ചൈന ഇന്ത്യന്‍ ഭൂപ്രദേശം കയ്യടക്കിയതായി ശ്യാംസരണിന്റെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന്‌ പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഇന്നലെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.

പട്രോളിംഗ്‌ നടക്കാതായതോടെ വാസ്തവത്തില്‍ ഇന്ത്യക്ക്‌ ഈ ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി ദേശീയ സുരക്ഷാ ഉപദേശക സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇന്ത്യന്‍ സൈന്യത്തിന്‌ കുറഞ്ഞത്‌ നാലു പ്രധാന പോയിന്റുകളില്‍ പട്രോളിംഗ്‌ സാധിക്കാതായെന്നും റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ ആന്റണി ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നത്‌ കാലാവസ്ഥ പ്രതികൂലമായതുമൂലം മൂലം സൈന്യത്തിന്‌ അങ്ങോട്ടേക്ക്‌ എത്തിപ്പെടാന്‍ പറ്റാത്തതാണ്‌ പ്രശ്നമെന്നാണ്‌. ഈ പ്രദേശം മുമ്പുതന്നെ സൈന്യത്തിനു ചെന്നെത്താന്‍ പറ്റാത്തിടമാക്കിയിരുന്നു. ഇവിടെ നിലവില്‍ ചൈനീസ്‌ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്‌.

ഏപ്രില്‍-മെയ്‌ മാസത്തില്‍ ചൈനാ സൈന്യം കടന്നുകയറിയതിനെ തുടര്‍ന്ന്‌ ഡസ്പാങ്ങ്‌ ബള്‍ജ്‌ ഇന്ത്യന്‍ സൈനികര്‍ക്കു പ്രവേശിക്കാനാകാത്തിടമായി മാറിയതായും റിപ്പോര്‍ട്ടു പറയുന്നുണ്ട്‌. ശ്യാം ശരണിന്റെ റിപ്പോര്‍ട്ടു പ്രകാരം പാങ്ഗോങ്ങ്‌ ത്സോവിലെ 70 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം സമ്പൂര്‍ണ്ണമായി ചൈനാ സൈന്യത്തിനു കീഴിലായിക്കഴിഞ്ഞിട്ടുണ്ട്‌.

ഇന്ത്യന്‍ സേന 1962ലെ ചൈനീസ്‌ യുദ്ധക്കാലത്ത്‌ ഉപേക്ഷിച്ച ദൗലത്‌ ബേഗ്‌ ഔള്‍ഡിയിലെ എയര്‍സ്ട്രീപ്പ്‌ സജ്ജമാക്കിയതും സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ യുദ്ധവിമാനം ഇവിടെയിറക്കിയതും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.