Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 09:00 pm IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിക്കു നീക്കം. എന്തടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.പി കെ.ആര്‍ ചൗരസ്യയോട്‌ സിബിഐ ഡയറക്ടര്‍ രഞ്ജിത്‌ സിന്‍ഹ വിശദീകരണം ചോദിച്ചു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന്‌ അന്വേഷണസംഘം ആവശ്യപ്പെട്ടതിനേപ്പറ്റിയുള്ള വിവരം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നതിനേപ്പറ്റി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌.

കല്‍ക്കരി കേസന്വേഷണം പ്രധാനമന്ത്രിയിലേക്കും ഉയര്‍ന്ന ഉദ്യോഗസ്ഥരിലേക്കും എത്തിയെന്ന വിവരത്തോട്‌ അസ്വസ്ഥതയോടെയാണ്‌ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും പ്രതികരിച്ചിരിക്കുന്നത്‌. അന്വേഷണസംഘത്തെ ഇത്തരത്തില്‍ മുന്നോട്ട്‌ വിടാനാവില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടികെഎ നായരെ ചോദ്യം ചെയ്യാനുള്ള അനുമതി സിബിഐക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്‌. കല്‍ക്കരിപ്പാടം അഴിമതി നടക്കുന്ന 2006-2009 കാലത്ത്‌ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടികെഎ നായര്‍. ഇതിനു പുറമേ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി.എസ്‌ സമ്പത്ത്‌,തെരഞ്ഞെടുപ്പ്‌ കമ്മീഷണറായ എച്ച്‌.എസ്‌ ബ്രഹ്മ എന്നിവരെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്‌.

ഇരുവരും അഴിമതി നടന്ന കാലത്ത്‌ ഊര്‍ജ്ജ സെക്രട്ടറിമാരായിരുന്നു. കാരണം എന്തെന്നു വ്യക്തമാക്കാതെയാണ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. കല്‍ക്കരി അഴിമതിക്കേസ്‌ പരിഗണിക്കുന്ന സപ്തംബര്‍ 10ന്‌ സുപ്രീംകോടതിയില്‍ ഇക്കാര്യങ്ങള്‍ സിബിഐ ഉന്നയിക്കുന്നത്‌ തടയുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ നേതൃത്വവും ആരംഭിച്ചിട്ടുണ്ട്‌.

സിബിഐ ഡയറക്ടര്‍ രഞ്ജിത്‌ സിന്‍ഹയ്‌ക്കു മേലുള്ള സമ്മര്‍ദ്ദം പരമാവധി വര്‍ദ്ധിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. പ്രധാനമന്ത്രിക്കെതിരെ നിലപാടെടുത്ത അന്വേഷണ ഉദ്യോഗസ്ഥനെ വരുതിയിലാക്കാന്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ഫയലുകള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം മാത്രം നടപടികളുമായി മുന്നോട്ടു പോയാല്‍ മതിയെന്നുമാണ്‌ ഡയറക്ടര്‍ അന്വേഷണ സംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.