Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിസാങ്കേതികത അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തമ്മിലകറ്റുന്നുവോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 09:40 pm IST
inIndia

ന്യൂദല്‍ഹി: വിജ്ഞാനത്തിന്റെ നിറകുടമായിരുന്ന സര്‍വേപ്പിള്ളി രാധാകൃഷ്ണനെന്ന മുന്‍ രാഷ്‌ട്രപതിയുടെ ജന്മദിനമാണിന്ന്‌. ദേശീയ അദ്ധ്യാപക ദിനം. ഗുരുവും ശിഷ്യനും എന്ന പദത്തില്‍നിന്ന്‌ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ കാലത്തേക്കാള്‍ കൂടുതല്‍ അടുത്തോ അകന്നോ ആധുനിക കാലത്തെ വിദ്യാഭ്യാസ രംഗം. അതിസാങ്കേതികതയും വിജ്ഞാന ലബ്ധിക്കുളള വിവിധോപാധികളും വന്നതോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലകന്നുവെന്നാണ്‌ ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

അദ്ധ്യാപകര്‍തന്നെ പറയുന്നു, കാലം മാറിവരുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരോടുള്ള കടപ്പാടു കുറഞ്ഞുകുറഞ്ഞു വരുന്നുവെന്ന്‌.

ഒരു സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം അദ്ധ്യാപകരും പറയുന്നു, അവര്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ വിജയത്തില്‍ അദ്ധ്യാപകരോടു നന്ദി പറയുന്നുവെന്ന്‌. പക്ഷേ അവരില്‍ 61 ശതമാനം പേരും വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരോടുള്ള കടപ്പാടില്‍ ഇടിവു വന്നിട്ടുണ്ടെന്നാണ്‌.

ഇതിനു വന്‍നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ അന്തരമില്ല. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 61 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അദ്ധ്യാപകരില്‍ 71 ശതമാനം പറയുന്നത്‌ വിദ്യാര്‍ത്ഥികളുടെ ഈ മനോഭാവത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നുവെന്നാണ്‌. വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ അദ്ധ്യാപകര്‍ക്കു നന്ദി പറയുന്നുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ സര്‍വേ ഫലം ദേശീയ തലത്തില്‍ 72 ശതമാനമാണെങ്കില്‍ ദല്‍ഹിയില്‍ അത്‌ 58 ശതമാനം മാത്രമാണ്‌.

എന്നാല്‍ അദ്ധ്യാപകരുടെ മനസോ? അവരില്‍ വന്‍ഭൂരിപക്ഷം ആഗ്രഹിക്കുന്നത്‌ സാമ്പത്തിക പ്രതിഫലത്തേക്കാള്‍ അവര്‍ പഠിപ്പിക്കുന്ന കുട്ടികളില്‍നിന്നുള്ള നന്ദിയും കടപ്പാടുമാണ്‌. ഒരു കുട്ടിയെ എന്റെ ശിഷ്യന്‍ എന്നു തിരിച്ചറിയുന്നതും ഒരു വിദ്യാര്‍ത്ഥി ഇത്‌ എന്റെ അദ്ധ്യാപകന്‍ എന്നു വിളിച്ചു പറയുന്നതുമാണ്‌ അദ്ധ്യാപകരെ സന്തോഷിപ്പിക്കുന്നതെന്നാണ്‌ പൊതുവേ അദ്ധ്യാപകരുടെ താല്‍പര്യം. 76 ശതമാനം പേര്‍ ഈ അഭിപ്രായക്കാരാണെന്ന്‌ പിയേഴ്സണ്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേ ഫലം പറയുന്നു. 60 ശതമാനം പേരേ സാമ്പത്തിക നേട്ടമാണ്‌ മുഖ്യമെന്നു പറഞ്ഞിട്ടുള്ളു. 62 ശതമാനം പേര്‍ മാനേജ്മെന്റ്‌ നല്‍കുന്ന അംഗീകാരമാണ്‌ പ്രധാനമായി കാണുന്നതെന്നു പറയുന്നു.

സ്കൂള്‍ തലത്തില്‍ ഇന്നും അദ്ധ്യാപകര്‍ക്ക്‌ അര്‍ഹമായത്രയുമില്ലെങ്കില്‍ കൂടിയും അംഗീകാരവും ബഹുമതിയും കിട്ടുന്നുണ്ട്‌. എന്നാല്‍ കോളേജ്‌ തലത്തിലേക്കെത്തുന്നതോടെ ഇതു കുറയുന്നുവെന്നാണ്‌ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്‌. 3,262 പേരില്‍ ദേശീയതലത്തില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം പേര്‍ കോളേജ്‌ അദ്ധ്യാപകരായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.