Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കറാച്ചി പദ്ധതിയുടെ ലക്ഷ്യം ഇന്ത്യയെ തകര്‍ക്കലെന്ന്‌ യാസിന്‍ ഭട്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 09:38 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയെ പൂര്‍ണമായും തകര്‍ക്കാന്‍പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ കറാച്ചി പ്രോജക്ട്‌ എന്ന പദ്ധതി നടപ്പാക്കുകയാണെന്ന്‌ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍. ഭീകരാക്രമണങ്ങളിലൂടെ മരണവും ഭീതിയും വിതച്ച്‌ രാജ്യത്തിന്റെ യശസ്‌ ഇല്ലാതാക്കുക എന്നതാണ്‌ ഐഎസ്‌ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ യാസിന്‍ ഭട്കല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിയെന്നാണ്‌ ലഭിക്കുന്ന സൂചനകള്‍.

2003 ലാണ്‌ ‘കറാച്ചി പ്രോജക്ടി’ന്‌ ഐഎസ്‌ഐ രൂപം നല്‍കിയത്‌. 2008 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന ഐഎസ്‌ഐയുടെ ഈ പദ്ധതി ഇന്ത്യയില്‍ നടപ്പാക്കിവരികയാണ്‌. കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ജനങ്ങളുടെ ഇടയില്‍ ഭീതി വിതക്കാനും തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഐഎസ്‌ഐ നല്‍കുക പുറമേനിന്നുള്ള സഹായം മാത്രമായിരിക്കും. ഇന്ത്യയില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള പങ്ക്‌ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ ഭട്കല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായാണ്‌ സൂചന.

ഭീകരാക്രമണങ്ങള്‍ക്ക്‌ ആഭ്യന്തരമായി പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവ സംഘടനകളെ ഇവര്‍ കണ്ടെത്തുകയാണ്‌ ചെയ്യുക. ഇന്ത്യയില്‍ നൂറോളം സ്ഫോടന പരമ്പരകളാണ്‌ കറാച്ചി പ്രോജക്ടില്‍ ഐഎസ്‌ഐ ലക്ഷ്യമിടുന്നത്‌. 2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ഭീകരാക്രമണത്തോടെ ഐഎസ്‌ഐയുടെ പദ്ധതി ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇന്ത്യയില്‍ തുടങ്ങിവെച്ചു. എന്നാല്‍ ബാംഗ്ലൂര്‍ സ്ഫോടനം ഐഎസ്‌ഐ ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ ഭീകരര്‍ക്ക്‌ കഴിഞ്ഞില്ല. തുടര്‍ന്ന്‌ നടത്തിയ സ്ഫോടനപരമ്പരകളില്‍ നിരവധി നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. അഹമ്മദാബാദ്‌, ജയ്‌പൂര്‍, ദല്‍ഹി എന്നിവിടങ്ങളിലെല്ലാം നടന്ന ആക്രമണങ്ങള്‍ കറാച്ചി പ്രോജക്ടിന്റെ ഭാഗമാണെന്ന്‌ ഭട്കല്‍ വിശദീകരിച്ചതായാണ്‌ സൂചന. റിയാസ്‌, ഇഖ്ബാല്‍ ഭട്കല്‍ എന്നിവരോടൊത്ത്‌ പ്രവര്‍ത്തിക്കുമ്പോഴാണ്‌ കറാച്ചി പ്രോജക്ടിനെക്കുറിച്ച്‌ അറിയുന്നതെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സമ്മതിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ കൊടുംഭീകരരായ 30 പേര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും യാസിന്‍ ഭട്കല്‍ വെളിപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.