Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈക്കോ ശങ്കര്‍ ജയില്‍ ചാടിയത്‌ കര്‍ണാടക പോലീസിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:56 pm IST
inIndia

ബാംഗ്ലൂര്‍: പോലീസിനെ കബളിപ്പിച്ച്‌ സൈക്കോ ശങ്കര്‍ സാഹസികമായി ജയില്‍ ചാടിയത്‌ പോലീസ്‌ വേഷത്തില്‍. വിചാരണത്തടവില്‍ കഴിഞ്ഞിരുന്ന 36 കാരനായ ജയ്ശങ്കര്‍ കഴിഞ്ഞദിവസമാണ്‌ പരപ്പാനാ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും ശക്തമായ സുരക്ഷാസംവിധാനം മറികടന്ന്‌ തടവ്‌ ചാടിയത്‌ കര്‍ണാടക പോലീസിന്‌ വന്‍ തിരിച്ചടിയായിരിക്കുകയാണ്‌. കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. ശങ്കറിന്റെ ജയില്‍ചാട്ടം കര്‍ണാടക പോലീസിന്‌ അപമാനമുണ്ടാക്കിയിരിക്കുകയാണ്‌.

20 അടി ഉയരമുള്ള ഉള്‍ഭിത്തിയും 30 അടി ഉയരമുളള പുറം ഭിത്തിയും കയറിയാണ്‌ കഴിഞ്ഞ ദിവസം ജയ്ശങ്കര്‍ രക്ഷപ്പെട്ടതെന്ന്‌ കര്‍ണാടക പോലീസ്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.വി. ഗഗന്‍ദീപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ വാര്‍ഡന്മാരെ ഐജിപി സസ്പെന്റ്‌ ചെയ്തിട്ടുണ്ട്‌. ശങ്കര്‍ തടവുചാടുന്ന സമയത്ത്‌ ആറ്‌ സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട്‌ ജയിലര്‍മാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. രാവിലെയുള്ള ഹാജര്‍ വിളിയിലാണ്‌ ജയ്ശങ്കറെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്‌. സംഭവത്തെപ്പറ്റി അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

അസുഖബാധിതനായിരുന്നതിനാല്‍ ചികിത്സയുടെ ഭാഗമായി പ്രത്യേകം സെല്ലിലാണ്‌ ജയ്ശങ്കറിനെ പാര്‍പ്പിച്ചിരുന്നത്‌. ഇയാള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഭിത്തി കടക്കാനുപയോഗിച്ച കയറും പുറം ഭിത്തിയില്‍ പരുക്കുമൂലമുണ്ടായ രക്തത്തുള്ളികളും കണ്ടതായി ഗഗന്‍ദീപ്‌ പറഞ്ഞു. പോലീസ്‌ സ്റ്റാഫ്‌ എന്ന നാട്യേന സുരക്ഷ ഉദ്യോഗസ്ഥരെ നാടകീയമായി കബളിപ്പിച്ചാണ്‌ കടന്നുകളഞ്ഞതെന്നാണ്‌ പ്രാഥമിക നിഗമനം. പോലീസ്‌ വേഷം ഇയാള്‍ക്കെങ്ങനെ ലഭിച്ചുവെന്നതിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

നിരവധി കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ജയ്ശങ്കര്‍ തമിഴ്‌നാട്ടില്‍നിന്നും 2011 മെയിലാണ്‌ അറസ്റ്റിലായത്‌. ജയ്ശങ്കറെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായും ഇതിന്‌ സഹായിക്കുന്നവര്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഗഗന്‍ദീപ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.