Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ ഭട്കല്‍ ഒട്ടേറെയുവാക്കളെ ഭീകരവാദികളാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 08:53 pm IST
inIndia

പാറ്റ്ന: കൊടും ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായപ്പോള്‍ അയാളെ ബീഹാര്‍ പോലീസ്‌ ചോദ്യം ചെയ്യില്ലെന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും സംശയം തോന്നി, എന്തുകൊണ്ടെന്ന്‌. പിടികൂടിയത്‌ ബീഹാര്‍ അതിര്‍ത്തി പ്രദേശത്തുനിന്നായിട്ടും മുഖ്യമന്ത്രി നിതഷ്‌ കുമാറിന്‌ ഇൗ‍ ഭീകരനെ പിടികൂടിയതിന്റെ നേട്ടം അവകാശപ്പെടാമെന്നിരുന്നിട്ടും നിതീഷ്‌ അതിനു തയ്യാറാകാഞ്ഞതില്‍ പലരും അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ യാസിന്‍ ഭട്കലിന്റെ വെളിപ്പെടുത്തലുകളില്‍ ആ സംശയം തീര്‍ന്നു. യാസിന്‍ ഭട്കലിന്റെ പ്രവര്‍ത്തനവും പ്രേരണയും മൂലം ഒട്ടേറെ ബീഹാര്‍ യുവാക്കള്‍ രാജ്യത്തെമ്പാടും ഭീകര പ്രവര്‍ത്തകരായി കഴിയുന്നു. അവര്‍ ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമുണ്ടെന്ന്‌ യാസിന്‍ തന്നെ സമ്മതിച്ചിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗം കുടിയായ യാസിന്‍ ബീഹാര്‍ യുവാക്കളെ നിയോഗിച്ചിരുന്നുവെന്ന്‌ ചോദ്യം ചെയ്യലില്‍ അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12 സംസ്ഥാനങ്ങളില്‍ ബോംബു സ്ഫോടനവും മറ്റു ഭീകര പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ വിവരങ്ങള്‍ യാസിന്‍ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഇതിനായി ബീഹാറിലെ മിഥുലാഞ്ചല്‍ മേഖലയില്‍നിന്നും പ്രത്യേകിച്ച്‌ ധര്‍ബംഗാ, മധുബനി, സമസ്തിപ്പൂര്‍ ജില്ലകളില്‍നിന്നുമാണ്‌ യുവാക്കളെ നിയോഗിച്ചിരുന്നത്‌. ” യാസിന്‍ പാവപ്പെട്ടവരില്‍ പാവങ്ങളായ യുവാക്കളെയും കുട്ടികളെയുമാണ്‌ മിഥിലാഞ്ചല്‍ പ്രദേശത്തുനിന്നു കണ്ടത്തിയിരുന്നതെന്ന്‌” ചോദ്യം ചെയ്യല്‍ സംഘത്തിലെ സുപ്രണ്ട്‌ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യം ഇത്തരത്തില്‍ ചെറുപ്പക്കാരെ യാസിനും കൂട്ടരും കണ്ടെത്തും. പിന്നെ അവരെ ആവശ്യങ്ങള്‍ക്കനുസരിച്ചു വിനിയോഗിക്കും. അത്തരം ജോലികളില്‍ അവര്‍ സമ്പൂര്‍ണ്ണമായി വിജയിച്ചുവെന്നു കണ്ടാല്‍ അവരെ കൂടുതല്‍ ഗൗരവമുണ്ട കാര്യങ്ങള്‍ക്കു വിനിയോഗിക്കും. അതിനുണ്ട പ്രത്യേക പരിശീലനവും നല്‍കും. ഈ രണ്ടാം ഘട്ട പരിശീലനത്തോടെ അവര്‍ ഭീകര സംഘത്തില്‍ പ്രമുഖരാകും.

യാസിന്‍ ഭട്കല്‍ കര്‍ണ്ണാടകക്കാരനാണെങ്കിലും അയാളുടെ ബീഹാറിലെ സാന്നിദ്ധയവും സ്വാധീനവും ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നതും ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടയാളുമായതിനാലാണ്‌ നിതീഷ്‌ കുമാര്‍ അയാളെ ചോദ്യം ചെയ്യുന്നതില്‍നിന്ന്‌ ബീഹാര്‍ പോലീസിനെ വിലക്കിയതെന്നു കരുതപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.