Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 08:07 pm IST
inIndia

ന്യൂദല്‍ഹി: മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹിയിലെ നഗര കോടതി പോലീസിനോട്‌ നിര്‍ദേശിച്ചു. ബിജെപിയുടെ ദല്‍ഹി മുന്‍ അധ്യക്ഷന്‍ വിജേണ്ടര്‍ ഗുപ്തയും വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക്‌ ഗാര്‍ഗും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്‌.

അഴിമതി വിരുദ്ധ കോടതിയിലെ പ്രത്യേക ജഡ്ജ്‌ നരോത്തം കൗശലാണ്‌ ഐപി എസ്റ്റേറ്റ്‌ പോലീസിനോട്‌ ഇരുവരുടെയും പരാതിയിന്മേല്‍ കേസെടുക്കാനും അന്വേഷിക്കാനും ഉത്തരവിട്ടത്‌. രണ്ട്‌ പരാതികളും നല്‍കിയത്‌ ഈ വര്‍ഷം ജൂണിലാണ്‌. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പരസ്യപ്രചാരണങ്ങള്‍ക്കായി നീക്കിവച്ചിരുന്ന 22.56 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട്‌ ദീക്ഷിത്‌ ദുരുപയോഗം ചെയ്തെന്നാണ്‌ പരാതി. മെയ്‌ 22ന്‌ ദീക്ഷിതിന്‌ താക്കീതും പിഴശിക്ഷയും നല്‍കണമെന്ന ദല്‍ഹി ലോകായുക്തയുടെ വിധിയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ഐപിസി 409-ാ‍ം വകുപ്പുപ്രകാരം കുറ്റകരമായ നിയമലംഘനം, പൊതുഫണ്ടിന്റെ കുറ്റകരമായ ദുര്‍വിനിയോഗം, കുറ്റകരമായ സ്വഭാവദൂഷ്യം തുടങ്ങി അഴിമതി തടയല്‍ ചട്ടത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ്‌ ഗുപ്തയും ഗാര്‍ഗും ആവശ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ ദീക്ഷിതിനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പോലീസ്‌ നിലപാട്‌. ലോകായുക്തയുടെ റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലാത്തതിനാല്‍ ലോകായുക്ത നിയമപ്രകാരം ഒംബുഡ്സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നായിരുന്നു ഡയറക്ടര്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ബി.എസ്‌. ജൂന്‌ കോടതിയെ ധരിപ്പിച്ചത്‌.

ആരോപണത്തില്‍ തീര്‍പ്പുണ്ടായാല്‍ തന്നെ പോലീസിന്‌ നടപടി സ്വീകരിക്കാമെന്ന്‌ ഗുപ്തയുടെ അഭിഭാഷകരായ അജയ്‌ ബര്‍മനും അജയ്‌ ദിഗ്പാളും വാദിച്ചു. ലോകായുക്തയുടെ ശുപാര്‍ശയില്‍ രാഷ്‌ട്രപതി നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ച്‌ റിപ്പോര്‍ട്ട്‌ പൂര്‍ണമായിട്ടില്ലെന്നും ജൂന്‍ മറുവാദം ഉന്നയിച്ചു. 2007-08 ലാണ്‌ പരാതി ഉണ്ടായത്‌. ഫണ്ട്‌ ദുരുപയോഗം ചെയ്യപ്പെട്ട ആ സമയത്ത്‌ ദീക്ഷിത്‌ ആയിരുന്നു ദല്‍ഹി മുഖ്യമന്ത്രിയും വിവരാവകാശ പ്രചരണ വിഭാഗത്തിന്റെ മന്ത്രിയും. ആ വര്‍ഷമായിരുന്നു തെരഞ്ഞെടുപ്പ്‌ നടന്നത്‌. നിരവധി സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഷീലാ ദീക്ഷിതിന്റെ ചിത്രങ്ങളടങ്ങിയ അനേകം പരസ്യങ്ങള്‍ ദല്‍ഹി മെട്രോയിലും ബസ്‌ ഷെഡ്ഡുകളിലും സ്ഥാപിച്ചിരുന്നു. റേഡിയോ പരസ്യങ്ങളിലും ടിവി മുഖേനയും ഒക്കെ സര്‍ക്കാര്‍ സംവിധാനവും പൊതുഫണ്ടും ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ ഖജനാവിന്‌ വന്‍ സാമ്പത്തികഭാരം വരുത്തിവച്ച്‌ അവരുടെ രാഷ്‌ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രചാരണമാണ്‌ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ധനമന്ത്രി, ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര്‌ ഗാര്‍ഗിന്റെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ വക കാര്യങ്ങള്‍ക്ക്‌ ചെലവ്‌ ചെയ്യാന്‍ അനുമതി നല്‍കിയത്‌ മന്ത്രിസഭയും വകുപ്പുമാണ്‌. പിന്നെ എന്തിന്‌ ഷീലാ ദീക്ഷിതിനെതിരെ മാത്രം അന്വേഷണം നടത്തണമെന്ന്‌ ഗാര്‍ഗ്‌ ശനിയാഴ്ച ചോദിച്ചു. ഗൗരവമുള്ള ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടതിനാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്‌. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പുറത്തു വന്നേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.