Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്ഥിരതയുള്ള പ്രകടനവുമായി യുടിഐ മാസ്റ്റര്‍ ഷെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2013, 06:53 pm IST
inBusiness

ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത ഫണ്ടാണ്‌ 1986 ഒക്ടോബറില്‍ പുറത്തിറക്കിയ യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ യൂണിറ്റ്‌ സ്ക്കീം. വിപണി ബുള്ളിഷ്‌ പ്രവണത കാഴ്ച വെച്ചപ്പോഴും ബെയറിഷ്‌ പ്രവണത പ്രകടിപ്പിച്ചപ്പോഴും തുടര്‍ച്ചയായി 26 വര്‍ഷം തടസ്സമില്ലാതെ ലാഭവിഹിതം നല്‍കിയ ചരിത്രമാണ്‌ യു.ടി.ഐ. മാസ്റ്റര്‍ ഷെയറിനുള്ളത്‌. നിക്ഷേപകര്‍ക്ക്‌ ഈ പദ്ധതി നിരവധി തവണ ബോണസും റൈറ്റും നല്‍കിയിട്ടുമുണ്ട്‌.

ഈ വര്‍ഷം ജൂണ്‍ 30-ലെ കണക്കു പ്രകാരം ഈ പദ്ധതിയില്‍ 5.54 ലക്ഷം നിക്ഷേപകരും 2222 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്‌. ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലും കമ്പനികളുടെ കടപ്പത്രങ്ങളിലും ഡിബഞ്ചറുകളിലും നിക്ഷേപം നടത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വളര്‍ച്ചയും ലാഭ വിതരണവുമാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. അച്ചടക്കത്തോടെ നിക്ഷേപം നടത്തി വാര്‍ഷിക ലാഭവിഹിതം നേടി വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കുന്ന രീതിയാണിതിനായി പിന്തുടരുന്നത്‌.

പരമാവധി 20 ശതമാനം വരെ മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന മുന്‍നിര ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്‌ യു.ടി.ഐ. മാസ്റ്റര്‍ ഷെയറിന്റെ രീതി. മികച്ച അടിത്തറയുള്ള കമ്പനികളായ എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, ഐ.ടി.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്‌, റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌, ടി.സി.എസ്‌., സണ്‍ ഫാര്‍മസ്യൂട്ടീക്കല്‍സ്‌, ഇന്‍ഫോസിസ്‌ തുടങ്ങിയവയിലാണ്‌ പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 42 ശതമാനവും. വിവിധ ഓഹരികളിലും മേഖലകളിലും നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം സംബന്ധിച്ച്‌ തികഞ്ഞ അച്ചടക്കത്തോടെയുള്ള രീതികളാണ്‌ ഫണ്ട്‌ പിന്തുടരുന്നത്‌.

കുറഞ്ഞ തോതിലെ ചാഞ്ചാട്ടങ്ങളോടെ സ്ഥിരതയുള്ള പ്രകടനമാണീ ഫണ്ടു കാഴ്ച വെച്ചു പോരുന്നത്‌. അടിസ്ഥാന സൂചികയുടെ നേട്ടം 13.79 ശതമാനമായിരിക്കുമ്പോള്‍ യു.ടി.ഐ. മാസ്റ്റര്‍ ഷെയര്‍ രൂപം കൊണ്ടതു മുതല്‍ ഇതു വരെ വാര്‍ഷികാടിസ്ഥാനത്തില്‍ ആകെ 14.84 ശതമാനം നേട്ടമാണു കൈവരിച്ചത്‌. തുടക്കത്തില്‍ 10,000 രൂപ നിക്ഷേപിച്ചവര്‍ക്ക്‌ 2013 ജൂണ്‍ അവസാനത്തോടെ 4,03,141 രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയെ മറി കടക്കുന്ന അവസരങ്ങളാണ്‌ മാസ്റ്റര്‍ ഷെയര്‍ തേടുന്നതെന്ന്‌ യു.ടി.ഐ. എ.എം.സി.യുടെ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ഫണ്ട്‌ മാനേജറുമായ സ്വാതി കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു മേഖലയിലോ ഓഹരിയിലോ കേന്ദ്രീകരിക്കാതെ വൈവിധ്യവല്‍കൃത നിക്ഷേപമുള്ളതാണി ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളിലൊന്ന്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.