Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഫെഡറല്‍ ബാങ്ക്‌ ഇലക്ട്രോണിക്‌ പാസ്ബുക്ക്‌ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 07:17 pm IST
inBusiness

കൊച്ചി: ഫെഡറല്‍ ബാങ്ക്‌ പരമ്പരാഗത ബാങ്ക്‌ പാസ്‌ ബുക്കിന്റെ ഇലക്ട്രോണിക്‌ പതിപ്പായ ഫെഡ്ബുക്ക്‌ പുറത്തിറക്കി. ബാങ്കിങ്‌ വ്യവസായ രംഗത്ത്‌ ഇതാദ്യമായാണ്‌ ഉപഭോക്തൃ കേന്ദ്രീകൃതമായ ഇത്തരത്തിലൊരു നീക്കം. ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ സ്മാര്‍ട്ട്‌ ഡിവൈസുകളില്‍ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡു ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യാം. ലളിതമായ രജിസ്ട്രേഷന്‍ പ്രക്രിയയിലൂടെ ലഭ്യമാകുന്ന ഫെഡ്ബുക്ക്‌ തങ്ങളുടെ മൊബെയിലിലോ ടാബിലോ കൊണ്ടു നടക്കാനാവും.
ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലെ ഇടപാടു വിവരങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ഏത്‌ സമയവും വീക്ഷിക്കാനാവും. നിലവില്‍ ആന്‍ഡ്രോയ്ഡ്‌ പ്ലാറ്റ്ഫോമിലാണ്‌ ഫെഡ്ബുക്ക്‌ ലഭ്യമാകുക. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും സുരക്ഷിതമായതും റിയല്‍ ടൈം അടിസ്ഥാനത്തില്‍ ഇടപാടുകള്‍ അറിയാന്‍ സഹായിക്കുന്നതുമായ ഇത്‌ ബാങ്ക്‌ പ്രവര്‍ത്തന സമയങ്ങളുടേയോ ബാങ്ക്‌ അവധി ദിവസങ്ങളുടേയോ നിയന്ത്രണങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക്‌ പിന്തുണ നല്‍കും.

സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ഉപഭോക്തൃ കേന്ദ്രീകൃതമായ നവീന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലാണ്‌ ഫെഡറല്‍ ബാങ്ക്‌ എന്നും വിശ്വസിച്ചു പോരുന്നതെന്ന്‌ ഫെഡ്ബുക്ക്‌ പുറത്തിറക്കുന്ന വേളയില്‍ ജനറല്‍ മാനേജറും റീട്ടെയില്‍ ആന്റ്‌ ഇന്റര്‍നാഷണല്‍ ബിസിനസ്‌ വിഭാഗം മേധാവിയുമായ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ സൗഹാര്‍ദ്ദമായ ഒട്ടനവധി സവിശേഷതകളുമായാണ്‌ ഫെഡ്ബുക്ക്‌ എത്തുന്നത്‌. പ്രത്യേക ഇടപാടുകള്‍ തെരഞ്ഞെടുക്കാനും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്‌. ഇന്റര്‍നെറ്റ്‌ സൗകര്യമില്ലാത്തപ്പോഴും ഇടപാടു വിവരങ്ങള്‍ വീക്ഷിക്കാനുമാവും. എത്ര കാലത്തേക്കുള്ള ഇടപാടുകളാണ്‌ ആവശ്യമുള്ളതെന്നതും ഇതില്‍ ക്രമീകരിക്കാനാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.