Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാംമ്രി ഹൈബ്രിഡ്‌ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 07:34 pm IST
in Business

ന്യൂദല്‍ഹി: ജാപ്പനീസ്‌ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട പുതിയ കാംമ്രി ഹൈബ്രിഡ്‌ ഇന്ത്യയില്‍ അവതരിപ്പിച്ചു. 29.75 ലക്ഷം രൂപയാണ്‌ ദല്‍ഹി എക്സ്‌ ഷോറൂം വില. കിര്‍ലോസ്കര്‍ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്‌ ടൊയോട്ടയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. ആഗോളതലത്തില്‍ ടൊയോട്ട ഹൈബ്രിഡ്‌ വാഹനങ്ങള്‍ നിര്‍മിക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്‌ ഇന്ത്യ.

ബംഗലൂരുവിനടുത്തുള്ള ബിദാദിയിലാണ്‌ പുതിയ ഹൈബ്രിഡ്‌ കാറുകളുടെ നിര്‍മ്മാണസ്ഥലം. 2002 -ലാണ്‌ പെട്രോള്‍ കാമൃ ടൊയോട്ട പുറത്തിറക്കിയത്‌. 2012-ല്‍ തദ്ദേശീയമായി പെട്രോള്‍ കാമൃ നിര്‍മ്മാണം ആരംഭിച്ചു. ഏഴാമത്തെ തലമുറയില്‍പെട്ട പുതിയ കാമ്രി ഹൈബ്രിഡ് പെട്രോള്‍ കാമ്രിയുടെ അതേ പതിപ്പാണ്‌.

പുതുതായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ്‌ എക്സ്ക്ലൊസെവ്‌ എഞ്ചിന്‍, 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഇലക്ട്രിക്‌ മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം ഡ്രൈവ്‌ ചെയ്യുമ്പോള്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക്‌ മോട്ടോറും ഹൈബ്രിഡിന്റെ കൂട്ടപ്രവര്‍ത്തനത്തിന്റെ ഫലമായി ചലിക്കുന്നു. ഡ്രൈവിംഗ്‌ പവര്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ മോട്ടോറിന്‌ ആവശ്യമായ വൈദ്യുതി ബാറ്ററിയില്‍ നിന്നും ലഭിക്കുന്നുവെന്നതാണ്‌ പ്രധാന സവിശേഷത.

ബാറ്ററിക്ക്‌ പുറമെ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ജനറേറ്ററില്‍ നിന്നും അധികമായി ആവശ്യം വരുന്ന വൈദ്യുതി ലഭ്യമാക്കുന്നു.

പുതിയ കാമ്രി ഹൈബ്രിഡ്‌ ഇലക്ട്രോണ്‍ വഴി നിയന്ത്രിച്ചിരിക്കുന്നതില്‍ തുടര്‍ച്ചയായി മാറ്റം വരുത്താവുന്ന സംപ്രഷണമാണുള്ളത്‌.

മികച്ച രീതിയിലുള്ള കാബിന്‍ സ്പേസും ശബ്ദ നിയന്ത്രണവുമെല്ലാം കാമ്രി ഹൈബ്രിഡിന്റെ സവിശേഷതയാണ്‌. എഞ്ചിന്റെ ശബ്ദമോ, പുറമെ നിന്നുള്ള ശബ്ദങ്ങളോ വാഹനത്തിനുള്ളില്‍ കേള്‍ക്കാനാവില്ല. ഗ്രേ മെറ്റാലിക്‌, വൈറ്റ്‌ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്‌, ആറ്റിറ്റൂഡ്‌ ബ്ലാക്‌ എന്നീ നാലു നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ കാമൃ ഹൈബ്രിഡിന്റെ വില 29,75,000 രൂപയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.